വലിയ പച്ചമാങ്ങ - 1 ചെറിയ കഷണങ്ങള്‍ ആക്കിയത്.
ചിരവിയ തേങ്ങ - 1 കപ്പ്.
കറിവേപ്പില - 10 ഇലയെങ്കിലും
ഉപ്പ് - ആവശ്യത്തിന്
ചുവന്ന മുളക് ( വറ്റല്‍ മുളക്) - 4
ആദ്യം തേങ്ങയും, മുളകും, കറിവേപ്പിലയും, ഉപ്പും മിക്സിയില്‍ ഇട്ട് ചതച്ചെടുക്കുക. അതിന്റെ കൂടെ മാങ്ങ ഇട്ട് അരയ്ക്കുക.
ശ്രദ്ധിയ്ക്കൂ...
മുളക് നിങ്ങളുടെ പാകത്തിന് ചേര്‍ക്കാവുന്നതാണ്.
വെള്ളം ചേര്‍ക്കേണ്ട ആവശ്യം ഇല്ല.
Mango chatni
Raw mango - 1 (big size) cut into pieces.
Grated cococnut - 1 cup
10 Curry leaves
Dry chilli (red chilli) - 4
salt to taste
Grind coaresly coconut, curry leaves, chilli and salt. When done add mango and grind. No need to put water.
Subscribe to:
Post Comments (Atom)
3 comments:
ഇതെന്റെ ഇഷ്ട വിഭവം(ഞാന്‍ രണ്ടു മൂന്നു ഉള്ളി കൂടി ചേര്‍ക്കും), ലഡ്ഡു ഒന്നു പരീക്ഷിച്ചു നോക്കണം(രണ്ടു മധുര പ്രിയര്‍ ഉണ്ടിവിടെ. :) ) ഇനി ഓരൊ ദിവസവും പോരട്ടെ ഒരോന്നായി..
സു,സ്വാഗതത്തിനു നന്ദി.
ബിന്ദു
സൂ, ‘കറിവേപ്പില’ നന്നായി ട്ടോ.
ഒരു food blog ദുനിയാവ് തന്നെയുണ്ട്, കണ്ടിട്ടുണ്ടോ?
http://www.nandyala.org/mahanandi/
http://hookedonheat.com/- some food blogs with indian flavor.
‘പാചകവും വാചകവും കലയാക്കിയ’ സൂന്റെ പാചകക്കുറിപ്പുകള്‍ അല്ലേ, പ്രതീക്ഷകള്‍ ഒത്തിരി.
മാങ്ങാച്ചമ്മന്തി എന്റെ ഇഷ്ടവിഭവം. മാങ്ങാ മൂവാണ്ടനാണേല്‍ പഷ്ട്. 2-3 ചുവന്ന ഉള്ളീം ഇടാം... :)
Post a Comment