Wednesday, March 15, 2006

ഉള്ളി ചട്ണി- Onion chutney.

തേങ്ങ ചിരവിയത് - 1 കപ്പ്

കറിവേപ്പില- 10 ഇല

ചുമന്നുള്ളി അഥവാ ചെറിയ ഉള്ളി - 6 എണ്ണം തോലുകളഞ്ഞത്

പുളി - സ്വല്‍പ്പം

ഉപ്പ്- പാകത്തിന്

വറ്റല്‍മുളക് - 4 എണ്ണം.

തേങ്ങ, കറിവേപ്പില, പുളി, ഉപ്പ്, മുളക് ഇവ മിക്സിയില്‍ അരയ്ക്കുക. നന്നായി അരഞ്ഞാല്‍ ഉള്ളി ഇട്ട് ഒന്നുകൂടെ അരച്ച് എടുക്കുക.

ശ്രദ്ധിക്കൂ...

പുളി ഇല്ലാതേയും ഉണ്ടാക്കാം
വെള്ളം വേണ്ട.
ഉള്ളി ഇട്ട് കുറെ നേരം അരയ്ക്കരുത്.

Onion chutney

Grated coconut - 1 cup

10 curry leaves

small red onoin - 6 (shallots)

few tamarind

salt to taste

dry chilli - 4

Grind coconut, tamarind, chilli, curryleaves, adding salt. When done add oninon and grind for few seconds.

No need to add water. And no need to make fine paste.

3 comments:

Alcuin Bramerton said...

This comment is in English.

Kalesh Kumar said...

Alcuin Bramerton (സായിപ്പാണെന്നു തോന്നുന്നു)വരെ സൂ‍ വിന്റെ ഉള്ളി ചട്നി കഴിച്ചു. ആരുടെയും കമന്റ് കണ്ടില്ല!

viswaprabha വിശ്വപ്രഭ said...

ഹയ്യട! ഉം-അല്‍-കുയിന്‍ ബാരോമീറ്റര്‍ സായിപ്പിന്റെ മുഖം കണ്ടില്ലേ? ഉള്ളിച്ചട്ണി തിന്ന് ബള്‍ബുപോലെ വീര്‍ത്തിരിക്കുന്നു!

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]