Saturday, March 12, 2016

ആറു മുതല്‍ പതിനാറു വരെ




നന്ദി...
ദൈവമേ...
കറിവേപ്പിലയുടെ കൂട്ടുകാരേ...

5 comments:

Daasan said...

താങ്ക്സ്‌ സു. പാചകത്തിൽ തുടക്കകാരനായതുകൊണ്ട്‌ സൂവിന്റെ പാചക കുറിപ്പുകൾ വായിച്ചു നോക്കുകയാണെന്റെയിപ്പൊഴത്തെ ഒരു പണി. എനിക്കു ചെയ്യാൻ പറ്റിയതെന്തെങ്കിലുമുണ്ടോയെന്ന്. കഴിഞ്ഞയിടക്ക്‌ ചെറുപയർ കറി ഉണ്ടാക്കി നോക്കിയിരുന്നു. എന്റെ പശ്ചിമ ബംഗാളിൽ നിന്നുള്ള റൂംമേറ്റിനു കറിയിഷ്ടപ്പെട്ടു. അതു കൊണ്ട്‌ പുള്ളിക്കാരൻ ഇടക്ക്‌ ആ ടേസ്റ്റുള്ള കറിയുണ്ടാക്കാൻ പറയും.

Radhika said...

Hi! I am sorry I cannot type/write in Malayalam, but I can read it and love your blog and recipes. Looking forward to many more posts from you...and Happy Vishu :)

Shijo Thomas said...

HI സൂ .. വർഷങ്ങൾ മുൻപേ ഞാൻ സൂവിന്റെ Blog വായിക്കാറുണ്ട് ... ഇപ്പോഴും ഇടക്ക് Check ചെയ്യാറുണ് ... പുതിയത് ഉണോന്ന് ... FB യിൽ ഒരു Page തുടങ്ങിയാൽ നന്നാവും ....

Sapna Anu B.George said...

സു എന്നെ മറന്നിട്ടില്ലല്ലോ അല്ലെ ! ഒരു കുശലം

കോമാളി said...

ഹല്ലോ സുഖമാണോ?

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]