Wednesday, April 05, 2006

തക്കാളിച്ചോറ് Tomato Rice

ചോറ് - 2 കപ്പ്




















സവാള - 1 ചെറുതായി അരിഞ്ഞത്

പച്ചമുളക്- 3 ചെറുതായി അരിഞ്ഞത്

കുറച്ച് കറിവേപ്പില

മല്ലിയില - കുറച്ച് ( ഇഷ്ടമാണെങ്കില്‍ മാത്രം )

ഉഴുന്ന് - 1 ടീസ്പ്പൂണ്‍

ജീരകം- 1/4 ടീസ്പ്പൂണ്‍

കടുക് - 1/2 ടീസ്പ്പൂണ്‍

വറ്റല്‍ മുളക് - 1 പൊട്ടിച്ചത്

മഞ്ഞള്‍പ്പൊടി - ഒരു നുള്ള്

തക്കാളി - 2 ചെറുത് ചെറുതായി അരിഞ്ഞത്

ഉപ്പ് പാകത്തിന്

ഒരു പാത്രത്തില്‍ കടുകും ഉഴുന്നും വറ്റല്‍മുളകും ജീരകവും താളിക്കുക. സവാളയും പച്ചമുളകും
കറിവേപ്പിലയും ഇട്ട് വഴറ്റുക. മഞ്ഞള്‍പ്പൊടി ഇടുക. തക്കാളി ഇട്ട് വഴറ്റുക. ഉപ്പ് ഇടുക. ചോറ്
ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അടുപ്പില്‍ നിന്നിറക്കിയശേഷം മല്ലിയില വിതറുക.


















Tomato Rice

Rice - 2 cup(cooked)

Onion - big 1 finely chopped

Green chilli - 3 finely chopped

Tomato - 2 small. Finely chopped

Few curry leaves

Udad dal (black gram ) - 1 teaspoon

Cumin seeds - 1/4 Teaspoon

Mustard - 1/2 teaspoon

Dry chilly chopped -1

salt for taste

Turmeric powder - a pinch.

Few coriander leaves

Fry udad dal, dry chilli, jeera, and cumin seeds in oil. Then add onion, greenchilli and curryleaves. Add turmeric powder, tomato and mix well. Add rice and salt. mix well. when done add coriander leaves.

5 comments:

Anonymous said...

tomato rice yummy yummy!!!!! SUUUUUUUU

Anonymous said...

ee blog SU prathyegichu eniku vendi alle create cheythathu :) ..eniku ariyam lol

സു | Su said...

read this pls

http://howtostartamalayalamblog.blogspot.com/

സു | Su said...

രാജേഷ് :) നന്ദി. എന്റെ പേര് കറിവേപ്പില എന്നല്ലല്ലോ.

ഷാനവാസ്‌ ഇലിപ്പക്കുളം said...

അറിഞ്ഞോ മാ‍ളോരേ, ഇവിടെ കാണുന്നതൊക്കെയും കട്ടുതിന്നിട്ട് ഒരു വലിയ കണ്ട്ന്‍പൂച്ച് ദാ ഇവിടെ ഛര്‍ദ്ദിക്കുന്നു!: http://in.malayalam.yahoo.com/Recipes/Veg/0611/20/1061120023_1.htm
ഈവല്യ കണ്ടന്‍പൂച്ചയുടെ കട്ടു തീറ്റി നിര്‍ത്തുക!
ഇതുപോലെ എത്ര അടുക്കളയില്‍ ഈ പൂച്ച കയറുന്നുണ്ടെന്ന് ആര്‍‌ക്കറിയാം? വൈകിട്ട് ക്ഷീണിച്ച് മടന്‍ങ്ങുമ്പോള്‍ വീട്ടില്‍ കരുതിവെച്ചിരുന്ന തക്കളിച്ചോറ് കട്ടുതിന്നിട്ട് കൈയ്യും നക്കിത്തുടച്ച് സ്ഥലം വിടുന്ന ഭീമന്‍പൂച്ചയെ കണ്ട് ഞെട്ടി നില്‍കുന്ന സുവേച്ചിക്ക് പിന്തുണന്നല്‍കുക എന്നത് ബ്ലോഗ് എഴുതുന്ന എല്ലാവരുടേയും ബാധ്യതയാണ്. പ്രതികരിക്കുക, സഹജീവിയോട് ഐക്യദാര്‍ഡ്ഡ്യം പ്രഖ്യാപിക്കുക!

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]