മൊളേഷ്യത്തിനു കുമ്പളങ്ങ/ഇളവന്‍ തോലും കുരുവുമൊക്കെക്കളഞ്ഞ് കഴുകി, ഉപ്പും, മഞ്ഞള്‍പ്പൊടിയും, കുരുമുളകുപൊടിയും ഇട്ട് വേവിക്കണം. ആവശ്യത്തിനുമാത്രമേ വെള്ളം വേണ്ടൂ. കുമ്പളങ്ങയ്ക്ക് അധികം വെള്ളമൊഴിച്ചാല്‍ വെള്ളം കുറേ അധികമാവും. വെന്തിട്ട് തേങ്ങ ചിരവിയിടണം. തേങ്ങയില്ലെങ്കിലും കുഴപ്പമില്ല. വെളിച്ചെണ്ണയൊഴിക്കണം. ഇത്രേ ഉള്ളൂ ജോലി. ഒക്കെ പാകത്തിനു ഇടുക. കുരുമുളക് അധികമായാല്‍ എരിയും. അതു ഞാന്‍ പറയണോ അല്ലേ? ;)
Tuesday, May 13, 2008
കുമ്പളങ്ങ മൊളേഷ്യം

Subscribe to:
Post Comments (Atom)
3 comments:
കൊള്ളാല്ലോ മൊളേഷ്യം!. സിമ്പിൾ ആൻഡ് ടേസ്റ്റീ? (ഹ..ഹ..ടേസ്റ്റീ ... ഉണ്ടാക്കി കഴിച്ചുനോക്കട്ടെ!)
നന്ദു :) ഉണ്ടാക്കിക്കഴിച്ചിട്ട് പറയൂ.
ഇതൊന്നു പരീക്ഷിയ്ക്കണമല്ലോ.
:)
Post a Comment