tag:blogger.com,1999:blog-23980259.post8815084949688169512..comments2023-10-16T18:18:44.452+05:30Comments on Kariveppila കറിവേപ്പില: കൊട്ടത്തേങ്ങച്ചമ്മന്തിസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger15125tag:blogger.com,1999:blog-23980259.post-19555836359122574652008-11-27T17:52:00.000+05:302008-11-27T17:52:00.000+05:30Thanks സുവേച്ചീ.... ഞാൻ അട്ടിമറിച്ചു !! പെർഫെക്ട്...Thanks സുവേച്ചീ.... ഞാൻ അട്ടിമറിച്ചു !! പെർഫെക്ട് - മതിയായ്റ്റ്ല്ല കൂട്ടിയിട്ട്. :)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-23980259.post-17570395718825791252008-11-27T11:12:00.000+05:302008-11-27T11:12:00.000+05:30ലക്ഷ്മി :) കൊട്ടത്തേങ്ങ, ഇങ്ങനെ വറുത്താൽ മതി.ലക്ഷ്മി :) കൊട്ടത്തേങ്ങ, ഇങ്ങനെ വറുത്താൽ മതി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-44496524875347637122008-11-27T00:08:00.000+05:302008-11-27T00:08:00.000+05:30ഇതു വരെ ഉണ്ടാക്കിയിട്ടില്ലാത്ത സംഭവമാ തേങ്ങ ചുട്ട ...ഇതു വരെ ഉണ്ടാക്കിയിട്ടില്ലാത്ത സംഭവമാ തേങ്ങ ചുട്ട ചമ്മന്തി. ഉണ്ടാക്കി നോക്കുന്നുണ്ട്Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-23980259.post-77367603204862739512008-11-25T19:31:00.000+05:302008-11-25T19:31:00.000+05:30മേരിക്കുട്ടീ :)ശ്രീലാൽ :)നിലാവ് :)നന്ദി.മേരിക്കുട്ടീ :)

ശ്രീലാൽ :)

നിലാവ് :)

നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-25727110153975917992008-11-25T13:50:00.000+05:302008-11-25T13:50:00.000+05:30ഇതൊന്നു പരീക്ഷിച്ചു നോക്കണമല്ലോ..തേങ്ങ ചുട്ട ചമ്മന...ഇതൊന്നു പരീക്ഷിച്ചു നോക്കണമല്ലോ..

തേങ്ങ ചുട്ട ചമ്മന്തി, അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്..

സു ചേച്ചി ഇത്തരം വിഭവങ്ങള്‍ ഇനീം ഉണ്ടാക്കി കൊണ്ടു വരണേ..നിലാവ്https://www.blogger.com/profile/01802895129639925810noreply@blogger.comtag:blogger.com,1999:blog-23980259.post-44979666013975206862008-11-25T11:58:00.000+05:302008-11-25T11:58:00.000+05:30ഇക്കാണുന്ന ബ്ലോഗുകൾക്കെല്ലാം ജീവനുണ്ടായിരുന്നെങ്കി...ഇക്കാണുന്ന ബ്ലോഗുകൾക്കെല്ലാം ജീവനുണ്ടായിരുന്നെങ്കിൽ - ബ്ലോഗിൽ കാണുന്ന ചിത്രങ്ങളെല്ലാം യാഥാർത്ഥ്യമാകുമെങ്കിൽ ആദ്യം ഞാൻ വരിക കറിവേപ്പിലയിലേക്കായിരിക്കും..ഈ ചമ്മന്തി കൂട്ടാൻ :)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-23980259.post-67889770749101896812008-11-25T10:39:00.000+05:302008-11-25T10:39:00.000+05:30ചമ്മന്തി എന്റെ വീക്നെസ് ആണ് :)))പിന്നെ എന്റെ നല്ല ...ചമ്മന്തി എന്റെ വീക്നെസ് ആണ് :)))
പിന്നെ എന്റെ നല്ല പാതി നാട്ടിലെത്തി...എന്നിട്ട് ഇന്നലെ ഒരു കമന്റും- നിനക്കിപ്പോ ഞാന്‍ സു ന്റെ ബ്ലോഗ് പോലെയായി അല്ലേ എന്ന്!
(തമാശയ്ക്കു പറഞ്ഞതാണ് പുള്ളി, കേട്ടോ)മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-23980259.post-1815047802332959592008-11-24T21:14:00.000+05:302008-11-24T21:14:00.000+05:30സ്മിത :) ഇവിടെ തേങ്ങ ചുട്ടിട്ട് പതിവില്ല. ഇങ്ങനെയാ...സ്മിത :) ഇവിടെ തേങ്ങ ചുട്ടിട്ട് പതിവില്ല. ഇങ്ങനെയാണ്. അല്ലെങ്കിൽ, ഇതേപോലെത്തന്നെ ചമ്മന്തിപ്പൊടിയും ഉണ്ടാക്കും. വെള്ളമില്ലാതെ. ഉള്ളിയും ഇടില്ല.

ബിന്ദു :) അങ്ങനെയാവട്ടെ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-61140096413960579992008-11-24T21:07:00.000+05:302008-11-24T21:07:00.000+05:30കൊട്ടത്തേങ്ങ വാങ്ങണം. ചമ്മന്തി അരയ്ക്കണം. അതുകൊണ്ട...കൊട്ടത്തേങ്ങ വാങ്ങണം. ചമ്മന്തി അരയ്ക്കണം. അതുകൊണ്ട് പിന്നെ കാണാം. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-23980259.post-78020268065049026942008-11-24T20:56:00.000+05:302008-11-24T20:56:00.000+05:30ഇതിന്റെ വക ഭേദം ഒരിക്കല്‍ ബിന്ദു.കെ.പി ഇട്ടിരുന്നു...ഇതിന്റെ വക ഭേദം ഒരിക്കല്‍ ബിന്ദു.കെ.പി ഇട്ടിരുന്നു..ചേച്ചി പക്ഷെ,തേങ്ങ ചുട്ട് അരയ്ക്കുകയാ ചെയ്തത്.
ഈ ഫോട്ടോ ഒക്കെ കണ്ടു,നാവില്‍ വെള്ളം വന്നു...സത്യം..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-23980259.post-75186831379362650822008-11-24T19:35:00.000+05:302008-11-24T19:35:00.000+05:30കുമാരൻ :) ഇത്രയും പെട്ടെന്ന് അരച്ച് സ്വാദ് നോക്കിയ...കുമാരൻ :) ഇത്രയും പെട്ടെന്ന് അരച്ച് സ്വാദ് നോക്കിയോ?

കൃഷ് :) ഉടയ്ക്കാൻ കൊണ്ടുവന്നത് തിരികെക്കൊണ്ടുപോവേണ്ട എന്തായാലും.

ശ്രീ :)

മാറുന്ന മലയാളി :) ഒന്നോ രണ്ടോ പേർക്കാണെങ്കിൽ ഇത്രയും വേണ്ടിവരില്ല. കഴിക്കുന്ന ആളനുസരിച്ച് ഉണ്ടാക്കിയാൽ മതിയെന്ന് പറഞ്ഞെന്നേയുള്ളൂ. കുറേ ആൾക്കു വേണമെങ്കിൽ അതനുസരിച്ച്. അല്ലെങ്കിൽ ഒന്നോ രണ്ടോ പേർക്കാണെങ്കിൽ അതനുസരിച്ച്. കാരണം:- “പിന്നേയ്ക്ക് പിന്നേയ്ക്ക് വച്ച് തിന്നാതിരിക്കാൻ വേണ്ടപ്പോൾ വേണ്ടത്ര മാത്രം ഉണ്ടാക്കുന്നതാണ് നല്ലത്” എന്നും വ്യക്തമായി എഴുതിയിട്ടുണ്ട്.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-57241611862724865732008-11-24T16:58:00.000+05:302008-11-24T16:58:00.000+05:30ഹൊ! ഈ ചമ്മന്തി എന്റെ ഒരു വീക്ക്നെസ്സ് ആയിപ്പോയി.:...ഹൊ! ഈ ചമ്മന്തി എന്റെ ഒരു വീക്ക്നെസ്സ് ആയിപ്പോയി.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-23980259.post-61687196643457636812008-11-24T14:07:00.000+05:302008-11-24T14:07:00.000+05:30ഇപ്പോള്‍ ഉണ്ടാക്കിയത് ഒരു മാസത്തേക്ക് ഉണ്ടല്ലോ...:...ഇപ്പോള്‍ ഉണ്ടാക്കിയത് ഒരു മാസത്തേക്ക് ഉണ്ടല്ലോ...:)

അളവു വേണ്ടതനുസരിച്ച് മാത്രം എടുക്കുക. :)

ഈ ഉപദേശം എങ്ങനുണ്ട്.നല്ല പോസ്റ്റ്Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-23980259.post-80124004117152119422008-11-24T13:35:00.000+05:302008-11-24T13:35:00.000+05:30തേങ്ങാച്ചമ്മന്തിക്ക് ഒരു തേങ്ങ ഉടയ്ക്കാന്‍ വന്നതാ....തേങ്ങാച്ചമ്മന്തിക്ക് ഒരു തേങ്ങ ഉടയ്ക്കാന്‍ വന്നതാ. അപ്പോഴേക്കും കുമാരന് ടേസ്റ്റും ചെയ്തിരിക്കുന്നു. അപ്പോള്‍ നന്നായിരിക്കുമല്ലേ.

(പിന്നെ, ആളെ കണ്ഫൂഷനാക്കരുത്ട്ടോ. കൊട്ടതേങ്ങയുടെ പടമിട്ടിട്ട് അത് കറിവേപ്പില ആണെന്ന് എഴുതിവെച്ചിരിക്കുന്നു. ഇപ്പോ സംശയമായി, ഇനി ഇതെന്നാണോ കറിവേപ്പില?)

:)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-23980259.post-27534648240314726892008-11-24T13:22:00.000+05:302008-11-24T13:22:00.000+05:30നല്ല ചമ്മന്തി.. എന്തൊരു ടേസ്റ്റ്.!!നല്ല ചമ്മന്തി.. എന്തൊരു ടേസ്റ്റ്.!!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.com