tag:blogger.com,1999:blog-23980259.post848453084870596268..comments2023-10-16T18:18:44.452+05:30Comments on Kariveppila കറിവേപ്പില: ഉണ്ണിക്കണ്ണനു പാല്പ്പായസംസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger15125tag:blogger.com,1999:blog-23980259.post-49272459593634467962009-12-30T21:54:37.894+05:302009-12-30T21:54:37.894+05:30i am becoming a fan of you !!! :)i am becoming a fan of you !!! :)Thusharahttps://www.blogger.com/profile/06129731833726944798noreply@blogger.comtag:blogger.com,1999:blog-23980259.post-50660504043517276002008-08-25T17:08:00.000+05:302008-08-25T17:08:00.000+05:30പ്രിയ :) ബ്ലോഗിലെ ഫോട്ടോസ് ആർക്കും കൊടുക്കാൻ തൽക്ക...പ്രിയ :) ബ്ലോഗിലെ ഫോട്ടോസ് ആർക്കും കൊടുക്കാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല.

കാന്താരിക്കുട്ടീ :) എനിക്കു തിരുവനന്തപുരം പരിചയമില്ല. ഇതൊക്കെ പഠിച്ചത് വീട്ടുകാരിൽ നിന്നു തന്നെ.

സ്മിത :) ചിത്രത്തിൽ ഉള്ളത് ഇഷ്ടപ്പെട്ടിട്ട് എന്തുകാര്യം?

പ്രിയ ഉണ്ണികൃഷ്ണൻ :) അതെയോ?

കുഞ്ഞൻസ് :) രസ്മലായ് എനിക്ക് ഇഷ്ടമാണ്. വാങ്ങാറാണ് പതിവ്.

ജയരാജൻ :) കൊതിക്കാതെ ഉണ്ടാക്കിക്കുടിക്കൂ.

ശിവ :) ങ്ങേ! അമ്മയുണ്ടാക്കിത്തരും എല്ലാം എന്നുപറഞ്ഞിട്ട് ഇപ്പോ ഇങ്ങനെ ആയോ?

നന്ദുവേട്ടൻ :) നന്ദി.

പ്രിയംവദ :) ഇപ്പോഴെങ്കിലും തോന്നിയല്ലോ. സമാധാനം.

പിൻ :) ശ്രമിച്ച് ശ്രമിച്ച് നോക്കിയാൽ ശരിയാവും.

ശ്രീ :) അങ്ങനെയാണെങ്കിൽ ഒന്ന് ശ്രമിക്കൂ.

മൂനീർ :) ബ്രൗസറിന്റെ, ഫീഡ് എന്നതിൽ ക്ലിക്ക് ചെയ്താൽ സബ്സ്ക്രൈബ് ചെയ്യാൻ കിട്ടുമല്ലോ. ഇനി പ്രത്യേകം വെക്കാൻ ആണോ പറയുന്നത്? ശ്രമിക്കാം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-81467584934959295712008-08-25T14:55:00.000+05:302008-08-25T14:55:00.000+05:30സുവേച്ചീ... അവസാനത്തെ പാര ഒന്നും മനസ്സിലായില്ല. ...സുവേച്ചീ...
അവസാനത്തെ പാര ഒന്നും മനസ്സിലായില്ല. ആരൊക്കെയോ സുവേച്ചിയെ താറടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണോ പറഞ്ഞു വരുന്നതു?
പിന്നെ ഒരു നിര്‍ദേശം ഉണ്ട്. ബ്ലോഗില്‍ ഒരു RSS ഫീഡ് ഇടണം. (ലേ ഔട്ട് സെറ്റിങ്ങില്‍ ആഡ് പേജ് എലെമെന്റ്). എനിക്ക് എന്റെ ഗൂഗിള്‍ രീഡ്ര്് അക്കൌണ്ടില്‍ ചേര്‍ക്കാനാണ്. പുതിയ പോസ്റ്റ് വന്നാല്‍ അവിടെ എനിക്ക് അറിയിപ്പും ഉള്ളടക്കത്തിന്റെ ചുരുക്കവും ലഭിക്കും. പതിയെ പതിയെ സുവേച്ചിയുടെ ബ്ലോഗ് എന്റെ ഫേവരിറ്റ് ആയി വരുന്നുണ്ട്.. :)
"എട് കുടുക്കേ ചോറും കറിയും" പ്രയോഗം ഇഷ്ടപ്പെട്ടു..Muneerhttps://www.blogger.com/profile/12407187793935604761noreply@blogger.comtag:blogger.com,1999:blog-23980259.post-20892708357183869762008-08-25T08:46:00.000+05:302008-08-25T08:46:00.000+05:30ശ്ശെടാ... ഇങ്ങനെയും ഉണ്ടാക്കാമല്ലേ പാല്‍പ്പായസം? ഈ...ശ്ശെടാ... ഇങ്ങനെയും ഉണ്ടാക്കാമല്ലേ പാല്‍പ്പായസം?
ഈ സ്പെഷല്‍ പായസം നന്നായി.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-23980259.post-64305732444084354212008-08-24T18:48:00.000+05:302008-08-24T18:48:00.000+05:30സംഗതി കൊള്ളാം...പക്ഷേ ഞാൻ ഉണ്ടാക്കി വരുമ്പോൾ അതുതന...സംഗതി കൊള്ളാം...പക്ഷേ ഞാൻ ഉണ്ടാക്കി വരുമ്പോൾ അതുതന്നെ കിട്ടുമോ എന്നാതാണ് സംശയം..PINhttps://www.blogger.com/profile/01861318287079536497noreply@blogger.comtag:blogger.com,1999:blog-23980259.post-7386549912987662892008-08-24T17:16:00.000+05:302008-08-24T17:16:00.000+05:30ഇതിന്റെ വെറൊരു വെര്ഷന് , മത്തങ്ങയും ശര്‍ക്കരയും ചേര...ഇതിന്റെ വെറൊരു വെര്ഷന് , മത്തങ്ങയും ശര്‍ക്കരയും ചേര്‍ത്തതു ,കുട്ടികാലത്തു വൈകുന്നേര പലഹാരമായിരുന്നു...

കഴിഞ്ഞ ഓണത്തിനു ഞാന്‍ ചക്കപ്രഥമന് ഉണ്ടാക്കിയതു സുവിന്റെ പോസ്റ്റില്‍ നിന്നും പ്രചോദനം കൊണ്ടായിരുന്നു.....സാറാസിന്റെ പായ്ക്കറ്റില്‍ കിട്ടുന്ന ചക്കവരട്ടി കൊണ്ടു.... നന്ദി (വൈകി...)
ഓണശംസകള്‍ (മുന്‍കൂര്‍...)
:)പ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-23980259.post-57046670251255178692008-08-24T13:53:00.000+05:302008-08-24T13:53:00.000+05:30പാൽപ്പായസത്തിന്റെ പുതുമയുള്ള (ഞാൻ കണ്ടിട്ടില്ലാത്...പാൽപ്പായസത്തിന്റെ പുതുമയുള്ള (ഞാൻ കണ്ടിട്ടില്ലാത്ത) ഒരു വെർഷൻ.
നന്നായി സൂ., :)നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-23980259.post-89698580414887467192008-08-24T08:22:00.000+05:302008-08-24T08:22:00.000+05:30ഇങ്ങനെ പറഞ്ഞ് കൊതിപ്പിക്കാതെ ഇതൊക്കെ ഒന്ന് ഉണ്ടാക്...ഇങ്ങനെ പറഞ്ഞ് കൊതിപ്പിക്കാതെ ഇതൊക്കെ ഒന്ന് ഉണ്ടാക്കി തരൂ...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-23980259.post-84409590711074890272008-08-24T08:02:00.000+05:302008-08-24T08:02:00.000+05:30ല്ല്ല്ശ്... പാല്‍പ്പായസം (athum special).. ഈ സൂ...ല്ല്ല്ശ്... പാല്‍പ്പായസം (athum special).. ഈ സൂവേച്ചി മനുഷ്യരെ കൊതിപ്പിച്ച് കൊല്ലും :)ജയരാജന്https://www.blogger.com/profile/16808136083410934921noreply@blogger.comtag:blogger.com,1999:blog-23980259.post-27643777083829861732008-08-24T03:13:00.000+05:302008-08-24T03:13:00.000+05:30സു, ഏതോ ഒരു സൈറ്റില്‍ നിന്നു കിട്ടിയ രസമലൈ ഉണ്ടാക്ക...സു, ഏതോ ഒരു സൈറ്റില്‍ നിന്നു കിട്ടിയ രസമലൈ ഉണ്ടാക്കാന്‍ നോക്കി ഇതുപോലെ കുറേ ഉണ്ട വെള്ളത്തില്‍ ഇട്ടു വേവിച്ച് അതെല്ലാം പേസ്റ്റ് ആയി, അനിച്ചവെള്ളത്തില് ചാടിയ മാര്‍ജ്ജാരന്റെ അവസ്ഥയില്‍ ആണു ഞാന്‍.. ആ ഞെട്ടല്‍ ഒന്ന് മാറിയിട്ട് ഇത് പരീക്ഷിക്കാം... ഓണത്തിനു തന്നെ ഉണ്ടാക്കി നോക്കാം..

ഓ.ടോ: സു, ആ അവസാനത്തെ വരി വേണ്ടായിരുന്നു.. ഈ പോസ്റ്റുകള്‍ക്കൊക്കെ വേണുന്ന അധ്വാനം ശരിക്കറിയാവുന്ന കുറേപേരെങ്കിലും ഇല്ലേ.. പിന്നെ കുറ്റം പറയാന്‍ ചിലര്‍ എപ്പോഴും ഉണ്ടാകും.. അത് ഇത്ര കാര്യമാക്കണോ?Anonymoushttps://www.blogger.com/profile/01329842553916958554noreply@blogger.comtag:blogger.com,1999:blog-23980259.post-75460790415128438012008-08-24T02:44:00.000+05:302008-08-24T02:44:00.000+05:30ഹായ് ഇത് കൊള്ളാല്ലോഹായ് ഇത് കൊള്ളാല്ലോപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-23980259.post-72802881150636670342008-08-23T16:15:00.000+05:302008-08-23T16:15:00.000+05:30അമ്പടാ..ഇതു കൊള്ളാലോ..കലക്കി..ഇഷ്ടപ്പെട്ടു.അമ്പടാ..ഇതു കൊള്ളാലോ..കലക്കി..ഇഷ്ടപ്പെട്ടു.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-23980259.post-77193755458648325652008-08-23T13:28:00.000+05:302008-08-23T13:28:00.000+05:30ഇതു നല്ലതാണല്ലോ സൂ ചേച്ചീ.പാല്പായസം എന്നു പറഞ്ഞപ്പ...ഇതു നല്ലതാണല്ലോ സൂ ചേച്ചീ.പാല്പായസം എന്നു പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചതു ഉണക്കലരി കൊണ്ട് നമ്മള് സാധാരണ ഉണ്ടാക്കുന്ന പായസത്തെ ആണു.ഇതു സ്പെഷ്യല്‍ ഉണ്ടപ്പായസം..ഓര്‍ക്കുമ്പോള്‍ തന്നെ കൊതിയാവുന്നു.ഇത്രയും പുതുമയുള്ള പാചക രീതികള്‍ ഒക്കെ ചേച്ചിയെ ആരാ പ്ഠിപ്പിച്ചെ.തിരുവനന്തപുരത്തു പ്രചാരത്തിലുള്ള പാചക വിധി ആണോ ഇത്..എന്തായാലും നന്നായി സൂ ചേച്ചി.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-23980259.post-82242040936929631142008-08-23T11:42:00.000+05:302008-08-23T11:42:00.000+05:30പറയാന്‍ മറന്നു. ആ ഉണ്ണിക്കണ്ണന് പാല്‍പ്പായസം (ലാസ...പറയാന്‍ മറന്നു. ആ ഉണ്ണിക്കണ്ണന് പാല്‍പ്പായസം (ലാസ്റ്റ് ഫോട്ടോ) വച്ചു കൊടുത്ത സ്റ്റൈല്‍ സൂപ്പര്‍.(അതിന്റെ ഒരു വല്യ പടം കിട്ടാന്‍ ഉള്ള സാദ്ധ്യതകള്‍...? )പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-23980259.post-83642288042886595602008-08-23T11:35:00.000+05:302008-08-23T11:35:00.000+05:30:)ഇതു കൊള്ളാലോ സുവേച്ചി. മ്മടെ അട പ്രഥമന്റ്റെ രസഗ...:)ഇതു കൊള്ളാലോ സുവേച്ചി. മ്മടെ അട പ്രഥമന്റ്റെ രസഗുള സ്റ്റൈല്‍.ആ കുഞ്ഞുരുളേനെ കോരിതിന്നാന് എന്ത് രസായിരിക്കും. (എന്തായാലും എന്റെ പത്തുനാള്‍ ഓണത്തിനുള്ള രണ്ടു പായസം ഓക്കേ ആയി :)

(ന്നാലും കണ്ണന് അമ്മാവനെ പേടിച്ചു മുങ്ങി ല്ലേ? എന്നിട്ട് പെങ്ങള് വേണ്ടു വന്നു "പോടാ അമ്മാവാ" ന്നു പറയാന്‍ :P )

[അതെന്നാ സുവേച്ചി ആ അവസാനവരി. ഞാന്‍ ഒക്കെ കറിവേപ്പിലേല് വരുന്നത് ഹോം പേജിലെ ഐഗൂഗ്ലിലെ ഗൂഗിള്‍ റീഡരിന്നാ. ന്നു വച്ചാ സ്ഥിരം കുറ്റിയാന്ന്. ഇഷ്ടം ഇത്തിരി കൂടുതല്‍ ഉണ്ടേ]പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.com