tag:blogger.com,1999:blog-23980259.post8413302655980910243..comments2023-10-16T18:18:44.452+05:30Comments on Kariveppila കറിവേപ്പില: ബ്ലോഗിലെ കളവ്സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger275125tag:blogger.com,1999:blog-23980259.post-16497728806753836032007-05-05T19:21:00.000+05:302007-05-05T19:21:00.000+05:30Please vist http://saanthwanam.blogspot.com/Su che...Please vist http://saanthwanam.blogspot.com/

Su chech's fan.Chithirahttps://www.blogger.com/profile/09382697596012827115noreply@blogger.comtag:blogger.com,1999:blog-23980259.post-67371423783221402642007-04-21T00:30:00.000+05:302007-04-21T00:30:00.000+05:30Hi,I was searching for recipes and then somehow I ...Hi,
I was searching for recipes and then somehow I landed here on your blog. Happened to come here via a long list of blogs.
Anyway, this is really bad! Just wanted to express my feelings tooD for Dawnhttps://www.blogger.com/profile/12760377895484436678noreply@blogger.comtag:blogger.com,1999:blog-23980259.post-3243442923145281152007-04-08T12:46:00.000+05:302007-04-08T12:46:00.000+05:30testqe_er_tytest
qe_er_tyകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-23980259.post-53975259822767793972007-03-21T18:51:00.000+05:302007-03-21T18:51:00.000+05:30കൊള്ളാം..എനിക്കൊന്നു പ്രതിഷേധിക്കാനുള്ള അവസരം കിട്...കൊള്ളാം..എനിക്കൊന്നു പ്രതിഷേധിക്കാനുള്ള അവസരം കിട്ടിയില്ല... അതിനു മുമ്പേ എല്ലാം എല്ലാരും ചേര്‍ന്നു സബൂറാക്കി വിട്ടു... ഈ നിശ്ചയദാര്‍ഢ്യത്തിനു സുവെച്ചിക്കും ചേച്ചിയുടെ കൂടെ നിന്ന എല്ലാ നല്ല ആത്മാക്കള്‍ക്കും എന്റെ അഭിവാദ്യങള്... പണ്ദു ബാലരമയില്‍ മുന്‍പു വന്ന ഒരു കഥ ആരും അറിയാതെ എന്റേതാക്കി അയച്ചതിനു അച്ഛന്റെ കയ്യില്‍ നിന്നും വാങിയ സമ്മാനങളൊക്കെ ഞാന്‍ കാലിലും കയ്യിലുമൊക്കെ ഒന്നു തപ്പി നോക്കി... എല്ലാം മാഞു പോയിരിക്കുന്നു... പണ്ടേ ബുദ്ധിമാനായ ഞാന്‍ ആ കഥയില്‍ വന്നിരുന്ന പടം വരെ വരച്ചാണു അവര്‍ക്കു അയച്ചു കൊടുത്തത്... എന്തായാലും ബ്ളോഗന്മാരുദെയും ബ്ളോഗിനികളുടെയും ഈ കൂട്ടായ്മ തന്നെയാണു ബൂലോഗത്തിന്റെ ഏറ്റവും വലിയ ശക്തിയും അതിന്റെ പ്രത്യേകതയും.... ജയ് ബൂലോഗം....അനിയന്‍കുട്ടി | aniyankuttihttps://www.blogger.com/profile/14918273631426820510noreply@blogger.comtag:blogger.com,1999:blog-23980259.post-15473156963868120322007-03-20T15:00:00.000+05:302007-03-20T15:00:00.000+05:30surya, a lot of reading has brought me to ur websi...surya, a lot of reading has brought me to ur website! I am a journalist and am very interested in what has been posted on ur blog. I do understand that there are still a lot of gray areas as far as copyrighted content-on blogs or otherwise-is concerned. Some experts I spoke with suggest that u filing a complaint with the eco crimes branch is ur best best...r u planning on pursuing this in any way?WriterLadyhttps://www.blogger.com/profile/05425430280734800851noreply@blogger.comtag:blogger.com,1999:blog-23980259.post-30490989150921732632007-03-08T15:13:00.000+05:302007-03-08T15:13:00.000+05:30hi..Its indeed very very bad ..I chanced in here w...hi..
Its indeed very very bad ..
I chanced in here while googling for plagarisim..
Btw..HOW on earth did u you know that the contents were being lifted from the blog..? coz.. i too would like to have my blog-content used elsewere only with prior consent or by giving due credits..
DeepaDeepahttps://www.blogger.com/profile/08368941819092880320noreply@blogger.comtag:blogger.com,1999:blog-23980259.post-37463514302886199022007-03-07T05:07:00.000+05:302007-03-07T05:07:00.000+05:30ഞാനും എന്നാലായവിധം ഒരു പ്രതിഷേധക്കുറിപ്പ് ഇട്ടിട്ട...ഞാനും എന്നാലായവിധം ഒരു പ്രതിഷേധക്കുറിപ്പ് ഇട്ടിട്ടുണ്ട്.. താമസിച്ചതില്‍ ക്ഷമിയ്ക്കുകമലമൂടന് മരമണ്ടന്‍https://www.blogger.com/profile/07636289393732058266noreply@blogger.comtag:blogger.com,1999:blog-23980259.post-60754514969486602072007-03-06T13:41:00.000+05:302007-03-06T13:41:00.000+05:30അനോണിയെ കമന്റാന്‍ അനുവദിക്കാത്ത ഈ ബ്ലോഗില്‍ ശശിമോഹ...അനോണിയെ കമന്റാന്‍ അനുവദിക്കാത്ത ഈ ബ്ലോഗില്‍ ശശിമോഹന്‍ മാത്രം അനോണിയായതു് ശ്രദ്ധിച്ചു. അതു് ബ്ലോഗുടമയുടെ മുന്‍കൂര്‍ സമ്മതത്തോടെയാണെന്നു് അനുമാനിക്കുന്നതില്‍ തെറ്റുണ്ടോ?

മറുപടി കിട്ടിയില്ല.
Please dont take the bloggers for a ride.Ralminov റാല്‍മിനോവ്https://www.blogger.com/profile/06135524933106154107noreply@blogger.comtag:blogger.com,1999:blog-23980259.post-48166128756016527932007-03-06T13:05:00.000+05:302007-03-06T13:05:00.000+05:30dear Su,You have spend a lot of time, energy, thou...dear Su,

You have spend a lot of time, energy, thoughts into the articles in your blog. You have all the rights and responsibility to defend your property. The technical and emotional sides which sreejith or others have told are a few extra factors to be remembered but they are not the factors on which the decision on this issuse should be taken on. The fundamental rights to defend one's property, even intellectual property is an integral part of any civilized constitution. Whether it be a monopoly or a politician, you have those rights to defend it. History shows that the outcome of legal procedures doesn't always incline to monopolies. As cibu said, since it is your copyrights that got violated, you may be the only person who would have to go through all the legal procedures. But, if we have a positive outcome or awareness from your action, it is cibu, me and all other bloggers who would benefit from that. We would be safer from future encorachments of our property. People will have confidence to defend their rights.

Hence, other than apologies and compensaions, an outcome I would expect from this would be an awareness in people and companies on the issues argued in this article.

Taking care of juniors or seniors in webdunia is their issue. It is the company's responibility to take care of psychological and economical problems of its employees. Then again, webdunia doesnt even need to come in the picture as long as yahoo puts their copyright on the articles. It is easy to understand if you think this way: Suppose yahoo put an article and Su copied it. Since yahoo has the copyright on it, it will be yahoo which may file a case against Su. Vice versa also.

A similar event happened to me, about 4 years back. My whole website, incuding poems and other contents were taken by an individual. He then changed a few words here and there and put it as his website. I cried that day, the pain I felt was too much. People don't realize how much pain it can be when someone else steals your work and publishes as their own. Anyways, this was one of my old friends, and I forgave him later. This is not the case for you, here a huge company with a widespread influence has done the violation. What we need from such companies are quality and not plagiarism, violations and theft.

writing is like giving birth to your child.
you’re pregnant with some ideas.
Expressing it out, writing it out meaningfully
is a painful labor.
you are bringing out your own thoughts,
your own identity into the world,
as in child birth.
If it comes out successfully,
you are the happiest mother
(c) rocksea!

what if somebody took your child away, blow its eyes and put it somewhere for begging?

p.s. i am working on my phd thesis now, so please excuse my absence in the blogging community and for not using malayalam script.Anonymoushttps://www.blogger.com/profile/11668689593098362682noreply@blogger.comtag:blogger.com,1999:blog-23980259.post-21856136609181215892007-03-06T09:53:00.000+05:302007-03-06T09:53:00.000+05:30Ente shakthamaaya support ariyichu kollunnu.Ente shakthamaaya support ariyichu kollunnu.Jishadhttps://www.blogger.com/profile/08583088862997042293noreply@blogger.comtag:blogger.com,1999:blog-23980259.post-40670105920984412007-03-05T22:23:00.000+05:302007-03-05T22:23:00.000+05:30याहू के इस कुकृत्य का विरोध होना ही चाहिये. मेरा ...याहू के इस कुकृत्य का विरोध होना ही चाहिये. मेरा विरोध यहां दर्ज है.dhurvirodhihttps://www.blogger.com/profile/14333651535802973230noreply@blogger.comtag:blogger.com,1999:blog-23980259.post-56585618486316257292007-03-05T14:25:00.000+05:302007-03-05T14:25:00.000+05:30പ്രിയ സു:)രണ്ടു മാസമായി ബ്ലൊഗ് നോക്കാറില്ലായിരുന്...പ്രിയ സു:)
രണ്ടു മാസമായി ബ്ലൊഗ് നോക്കാറില്ലായിരുന്നു(ലീവിലായിരുന്നു). അതിനാല്‍ മൊത്തം സംഭവങ്ങള്‍ ഇതാ ഇപ്പോള്‍ വായിച്ചുതീര്ന്നതേയുള്ളൂ.
പ്രതികരിക്കുവാനുള്ള സുവിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു. ഇഞ്ചിയുടെ ആത്മാര്‍ത്ഥമായ സപ്പൊര്ട്ടിനുമുന്നില് നമിക്കുന്നു.
വേറിട്ട പല മുഖങ്ങളെയും ഇതുവഴി കാണാനാനും സാധിച്ചു.
വൈകിയാണെങ്കിലും പ്രതിഷേധത്തില്‍ പങ്കുചേരുന്നു.

ശിശുശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-23980259.post-8057747420603245432007-03-05T00:17:00.000+05:302007-03-05T00:17:00.000+05:30ബ്ലോഗര്‍മാരെല്ലാം സമരാവേശത്തിലാണല്ലോ.ഒരു ലാല്‍ സലാ...ബ്ലോഗര്‍മാരെല്ലാം സമരാവേശത്തിലാണല്ലോ.
ഒരു ലാല്‍ സലാം അഥവാ ഇങ്ക്വിലാബ് ഞാനും വിളിക്കുന്നു.യാഹൂ മാപ്പു പറയണം അല്ലെങ്കില്‍ ഞങ്ങള്‍ പറയിപ്പിക്കും മോനേ മൊതലാളീ.
പക്ഷേ വേറിട്ടു ചിന്തിക്കാന്‍ ശീലിച്ചു പോയതിനാല്‍ എന്റെ ഇങ്ക്വിലാബിനോടൊപ്പം ഇതു കൂടി കുറിക്കുന്നു.
ഏഞ്ചിനീയറിംഗിനു പഠിക്കുന്ന കാലത്തു പഠിക്കുന്നതില്‍ കൂടുതല്‍ ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നത് വള്ളി പിടിക്കാനാണു.എന്താണു വള്ളി? വള്ളി നിരുപദ്രവമായ ഒരു സസ്യ ഭാഗം ആയീ ആദ്യം തോന്നും.ചുമ്മാ ഒന്നു ഊഞ്ഞാലാടാം എന്നു കരുതി നാം അതില്‍ പിടിക്കുന്നു, അപ്പോള്‍ അതാ ഒരു പെരുമ്പാമ്പായീ വള്ളി നമ്മെ ചുറ്റി വരിയുന്നു.
ഒന്നാം വര്‍ഷം പഠിക്കുമ്പോള്‍ ഞങ്ങള്‍ എന്നും വള്ളി പിടിക്കും പിന്നെ എങ്ങനെയേലും ഊരും. അവസാന വര്‍ഷമായപ്പോഴേക്കും സ്ഥിതി മാറി. ഞങ്ങള്‍ വള്ളീകള്‍ ഒരു കമ്പില്‍ തൂക്കി ഇട്ടു നടക്കുന്നു . അതില്‍ പിടിക്കുന്നവരുടെ ഗതി കേടു നോക്കി ചിരിക്കുന്നു.

ഇഞ്ചിയും ,സൂവും പിന്നെ മറ്റു ചില്ല പ്രമുഖരും ചേര്‍ന്നിട്ട വള്ളിയില്‍ പിടിച്ച യാഹൂ എന്ന തടിമാടന്റെ സ്ഥിതി നോക്കിയേ . എനിക്കു ചിരിക്കാതേ വയ്യ . ഇക്കൊല്ലത്തേ നമ്പര്‍ വണ്‍ വള്ളി തൂക്കികളായീ സൂവിനെയും ഇഞ്ചിയേയും പ്രഖ്യാപിച്ചിരിക്കുന്നു. ഒരു വള്ളി അവാര്‍ഡ് രണ്ടു പേര്‍ക്കും കൊടുക്കാവുന്നതാണു.

രണ്ടു തരത്തില്‍ നമുക്കു സംഗതികളേ സമീപിക്കാം . ആക്റ്റിവിസ്റ്റുകളും റീ ആക്റ്റിവിസ്റ്റുകളും ആയീ . മലയാളികള്‍ റീ ആക്റ്റിവിസ്റ്റുകളാവാതേ ആക്റ്റിവിസ്റ്റുകള്‍ ആവാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു.പ്രതികരണം മാത്രമല്ലല്ലോ കരണവും ആവശ്യമല്ലേ.

യാഹൂ ഇന്ഞ്ചിയുടെയും സൂവിന്റെയും കുറിപ്പടികള്‍ കൊമ്മേര്‍ഷ്യലൈസ് ചെയ്തു . എന്തു കൊണ്ടു നമുക്കൊരു കൂട്ടമായീ ബ്ലോഗുകള്‍ കൊമ്മേര്‍ഷ്യലൈസ് ചെയ്തു കൂടേ. http://www.mobchannel.com അത്തരത്തിലുള്ള ഒരു സംരംഭം ആണു. മോബ്ചാനെലില്നെക്കുറിച്ചു ഞാനിട്ട പോസ്റ്റ് ബൂലോഗ ക്ലബ് ഡിലീറ്റ് ചെയ്തതു ഞാന്‍ യാഹൂ ആയതു കൊണ്ടായിരിക്കും അല്ലേ ..

മിലിറ്റന്റ് റ്റ്രേഡ് യൂനിയനിസത്തിന്റെ കൂടെ മിലിട്ടന്റ് ഇന്റര്‍നെറ്റ് യൂണിയനിസം എന്നു പഴി കൂടി നമുക്കു കേക്കേണ്ടീ വരുമോ .. കാത്തിരുന്നു കാണാംAnonymousnoreply@blogger.comtag:blogger.com,1999:blog-23980259.post-486269095310651382007-03-02T22:01:00.000+05:302007-03-02T22:01:00.000+05:30A Yunus :) welcome to Kariveppila.And thanks for t...A Yunus :) welcome to Kariveppila.
And thanks for the support.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-40543376856792583742007-03-01T23:08:00.000+05:302007-03-01T23:08:00.000+05:30Hi,I came thru InjiPennu's blog. You have our supp...Hi,

I came thru InjiPennu's blog. You have our support. I could understand only from t photos....what has happenned...as I dont understand Malayalam...Never mind...

I wud ask you to legally protest on this issue...since it's a big corporation and this will teach them, what they think about us. They thought that we are just housewives...doing nothing and have no knowledge except food and home? I wud like you to take this issue seriously on legal terms...you should!!Anonymousnoreply@blogger.comtag:blogger.com,1999:blog-23980259.post-40415471760715108482007-03-01T17:51:00.000+05:302007-03-01T17:51:00.000+05:30ഇതിത്രവലിയ ആനക്കാര്യമൊന്നുമല്ല എന്റെ സുഹൃത്തേ.. ഇക...ഇതിത്രവലിയ ആനക്കാര്യമൊന്നുമല്ല എന്റെ സുഹൃത്തേ.. ഇക്കണക്കിന് നിങ്ങള്‍ കഞ്ഞിയുണ്ടാക്കുന്നതുപോലെ ഞാന്‍ കഞ്ഞിയുണ്ടാക്കിയാല് അതിനെതിരെയും നടപടി വരുമല്ലോ? യാഹു ചെയ്തത് തെറ്റു തന്നെ. പക്ഷേ ഇതെല്ലാം നിങ്ങള്‍ സ്വന്തമായി കണ്ടെത്തിയതാണെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം അവരെ കല്ലെറിഞ്ഞാല്‍ പോരെNADhttps://www.blogger.com/profile/17103026777104416436noreply@blogger.comtag:blogger.com,1999:blog-23980259.post-68535505394736031882007-02-23T18:05:00.000+05:302007-02-23T18:05:00.000+05:30Sorry. Some of the recepies you "Claim" to be your...Sorry. Some of the recepies you "Claim" to be your's is totally stupid. Everyone knows the receipes are universal. So there's no point in blabbering that "your" content was lifted without your permission. Utter Rubbish!!Chris Fernandohttps://www.blogger.com/profile/10652909871881198839noreply@blogger.comtag:blogger.com,1999:blog-23980259.post-69894616279539738702007-02-21T20:29:00.000+05:302007-02-21T20:29:00.000+05:30ശശിമോഹന്റെയും സിബുവിന്റെയും കമെന്റുകള്‍ പിന്നീടാണ്...ശശിമോഹന്റെയും സിബുവിന്റെയും കമെന്റുകള്‍ പിന്നീടാണ് കണ്ടത്. ഇപ്രകാരം സംഗതി വഷളക്കാതെ ശശിമോഹന്‍ ഇത് നേരത്തെ ആകാമായിരുന്നു. വൈകിയെങ്കിലും ക്ഷമാപണം നന്നായി. കമെന്റുകളായും മറ്റും സുവിനെ വിമര്‍ശിച്ചവര്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ. ഇനി എന്തു വേണമെന്ന് സു: തീരുമാനിക്കട്ടെ. തീരുമാനം ആ സബ് എഡിറ്ററെ പിരിച്ചു വിടാനാണ് എങ്കില്‍ ശസിമോഹന് അത് നടപ്പിലാക്കട്ടെ. ചെയ്ത തെറ്റിന് ശിക്ഷ കൊടുക്കുവാന്‍ ശശിമോഹന്‍ തയ്യാറല്ലെങ്കില്‍ ഈ ക്ഷമാപണത്തിനെന്തര്ത്ഥം. സുവിന്റെ തീരുമാനത്തിന് എന്റെ സര്‍വ്വ വിധ പിന്തുണയും രേഖപ്പെടുത്തുന്നു.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-23980259.post-17427751132090695062007-02-21T18:27:00.000+05:302007-02-21T18:27:00.000+05:30അറിവില്ലായ്മ കാരണം ഒരു തിരുത്ത്. യാഹൂ വെബ് ദുനിയ...അറിവില്ലായ്മ കാരണം ഒരു തിരുത്ത്. യാഹൂ വെബ് ദുനിയാക്ക് ഈ മോഷണത്തിന് എത്ര കൊടുത്തു എന്ന് അധികാരമുള്ളവര്‍ പരിസോധിക്കട്ടെ. കോടതിയായാല്‍ നന്ന്. എന്തായാലും യാഹൂ കട്ടു കിട്ടിയത് മാറ്റിയത് നന്നായി. ഒരു രീതിയില്‍ കുറ്റം സമ്മതിച്ചു എന്നര്‍ത്ഥം. ഇനിയെങ്കിലും ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ കോപ്പിയടിച്ചതല്ലയെന്ന് തെളിയിക്കത്തക്ക രീതിയില്‍ ഒരു സെര്‍ച്ചോ സ്കാനോ എന്തുമായിക്കൊള്ളട്ടെ അത് ഈ ആഗോള ഭീമന്മാര് നടപ്പിലാക്കുന്നത് നല്ലതായിരിക്കും. കാരണം ഒരാള്‍ പ്രസിദ്ധീകരിച്ചത് മുഴുവനും അതേപോലെ പ്രസിദ്ധീകരിക്കുവാന്‍ മറ്റൊരാള്‍ ശ്രമിച്ചാലും നടക്കാത്ത സംവിധാനം ഇന്റെര്‍നെറ്റില്‍ ഏര്‍പ്പെടുത്തുക ബുദ്ധിമുട്ടാവുമെന്ന് തോന്നുന്നില്ല. ആരെങ്കിലും അറിവില്ലായ്മകൊണ്ട് കോപ്പിയടിച്ചാല്‍ അത് ഇന്നത്തെ രീതിയില്‍ അബദ്ധവശാല്‍ പബ്ലിഷ് ആവരുത്. ഇത് ഐ.റ്റി യെപ്പറ്റി വലിയ കാര്യ വിവരമൊന്നുമില്ലാത്ത ഒരു കര്‍ഷകന്റെ മാത്രം അഭിപ്രായമാണ്.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-23980259.post-53903080967428790262007-02-21T11:56:00.000+05:302007-02-21T11:56:00.000+05:30അറിയുവാനുള്ള അവകാശത്തിന്റെ പേരില്‍ യാഹുഇന്ത്യ എത്ര...അറിയുവാനുള്ള അവകാശത്തിന്റെ പേരില്‍ യാഹുഇന്ത്യ എത്ര രൂപ വെബ്ദുനിയാക്ക് കൊടുത്തു എന്നറിയുവാന്ര്നിക്ക് അതിയായ ആഗ്രഹം ഉണ്ട്.

ചന്ദ്രേട്ടാ,
ഇത് തമാശയ്ക്കെഴുതിയതാവുമെന്ന് കരുതുന്നു. അറിയുവാനുള്ള അവകാശം സര്‍ക്കരിനെ അല്ലെകില്‍ പൊതുജനത്തിനെ സംബന്ധിയ്ക്കുന്ന അറിവുകള്ക്കല്ളേ ബാധകമായുള്ളൂ? എന്റെ ശമ്പളമെത്രയാണെന്ന് എന്റെ കമ്പനി പറയാന്‍ ഈ അവകാശം ഉപയോഗിച്ച് നോട്ടീസ് കൊടുക്കാന്‍ പൊതുജനങ്ങള്‍ക്ക് പറ്റില്ലല്ലോ. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-23980259.post-76726858145223202232007-02-21T05:42:00.000+05:302007-02-21T05:42:00.000+05:30Welcme Yahoo India and webdunia to my malayalam pa...Welcme Yahoo India and webdunia to my malayalam pages to publish the material about natural rubber from my pages to publish on your sites which will help you to work for the people. The content I published are stolen from സു | Su 's blog and it is shame for all of us.
മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കിവെയ്ക്കുന്ന നാണം കെട്ട മലയാളികള്‍ ലോകം മുഴുവനും ഉണ്ട്. പിചക്കാശിനു വേണ്ടി ദൈവത്തെപ്പോലും ഒറ്റുക്കൊടുക്കാന്‍ മടിക്കാത്തവര്‍. ഒരു ഉളുപ്പും ഇല്ലാതെ മലയാലം ബ്ലോഗര്‍മാരുടെ ഇടയില്‍തന്നെ പ്രവര്‍ത്തിക്കുന്നു. തെറ്റുകള്‍ ചെയ്തു കഴിഞ്ഞാല്‍ തെറ്റു ചെയ്തവനെ സഹായിക്കാനും പിന്തുണ നലകാനും വേരെ ചില നാണം കെട്ട മലയാളികളും. വീട്ടമ്മമാരെ കൊള്ളയടിക്കുന്നവര്‍ എന്റെ ബ്ലോഗുകളില്‍ വന്ന് ചുണയുണ്ടെങ്കില്‍ ഞാന്‍ പ്രസിദ്ധീകരിക്കുന്ന റബ്ബറിന്റെ കള്ളക്കണക്കുകല് ഒന്ന് പ്രദ്ധീകരിച്ചാട്ടെ. അതിനെ ആണത്തമെന്ന് പറയാം. പ്രതികരിക്കാന്‍ ഒരു മുഖം മൂടിയും വേണ്ട. അറിയുവാനുള്ള അവകാശത്തിന്റെ പേരില്‍ യാഹുഇന്ത്യ എത്ര രൂപ വെബ്ദുനിയാക്ക് കൊടുത്തു എന്നറിയുവാന്ര്നിക്ക് അതിയായ ആഗ്രഹം ഉണ്ട്.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-23980259.post-14294295811886802872007-02-16T20:56:00.000+05:302007-02-16T20:56:00.000+05:30As now Yahoo portal officially states that the con...As now Yahoo portal officially states that the content provider is Webdunia, any copyright concerns can be discussed with them. The Yahoo! Malayalam explicitly states the source of the stories now.Ralminov റാല്‍മിനോവ്https://www.blogger.com/profile/06135524933106154107noreply@blogger.comtag:blogger.com,1999:blog-23980259.post-27785296260879281442007-02-16T10:50:00.000+05:302007-02-16T10:50:00.000+05:30Press Statement on Yahoo! Malayalam Portal: The Ma...Press Statement on Yahoo! Malayalam Portal:

The Malayalam story was provided to us by Webdunia.com (the content provider) on the express representation that they are duly authorized by the author of the story to publish it. In the circumstances therefore, we do not admit of any copyright violation, as alleged by you.

Although there is no copyright violation and without prejudice to our rights, the said story has been removed from our web site, to avoid any further controversy.

Should you have any further concerns on copyright violations, please write in to copyright@webdunia.com and it will be addressed by the webdunia team.

Thank you
brian.ammanna@ogilvy.comBrianhttps://www.blogger.com/profile/10665313962699113914noreply@blogger.comtag:blogger.com,1999:blog-23980259.post-9420656836985718982007-02-14T01:29:00.000+05:302007-02-14T01:29:00.000+05:30സൂ & ഇഞ്ചി: ഞാന്‍ ഇതിനു മുന്‍പ് ഒരു കുറിപ്പ് ഇവിടെ ...സൂ & ഇഞ്ചി: ഞാന്‍ ഇതിനു മുന്‍പ് ഒരു കുറിപ്പ് ഇവിടെ ഇട്ടിരുന്നു. സൂവോ, ഇഞ്ചിയോ എനിക്ക് കത്തയക്കുകയുണ്ടായില്ല.ഇപ്പോള്‍ ഒരു കാര്യം മാത്രം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. യാഹുവൊ, അല്ലെങ്കില്‍ ദുനിയവൊ വീണ്ടും സൂവിന്റെ കൃതികള്‍ മോഷ്ടിച്ചിട്ടുണ്ടെങ്കില്‍ നമ്മള് ബൂലോഗര്‍ തന്നെയാണ് ഉത്തരവാദികള്‍. ഇവിടെ പലരും നല്കിയ വിശദീകരണ കുറിപ്പുകളും, യാഹുവിനേയും,ദുനിയാവിനേയും ന്യായീകരിച്ചും,അല്ലാതെയും അവര്‍ക്ക് പ്രതിരോധിക്കാന്‍ അവസരം നല്കി.വടികൊടുത്ത് അടിവാങ്ങിച്ചു എന്ന് അര്‍ത്ഥം.സൂവിന് വളരെ കാമ്പുള്ളതും,അര്‍ത്ഥവത്തുമായ ഒരു വ്യവഹാരത്തിന് ഉണ്ടായ അവസരമാണ് ഇവിടെ പലരും അവരുടെ പ്രതികരണങ്ങളിലൂടെ ഇല്ലാതാക്കിയത്.യാഹുവിനോ,ദുനിയാവിനോ പ്രതിരോധിക്കാനുള്ള വകകള്‍ നമ്മള് തന്നെ നല്കി.ഇനിയും വൈകിയിട്ടില്ല. നേരിടാന്‍ ഇനിയും അവസരമുണ്ട്. നിങ്ങളില്‍ ആരെങ്കിലും എന്നെയൊന്ന് ഇ- തപാല്‍ വഴി ബന്ധപ്പെടുക.അല്ലെങ്കില്‍ എനിക്ക് നിങ്ങളുടെ ഫോണ്‍ നമ്പ്ര് തപാല്‍ ചെയ്യുക.എനിക്ക് കാര്യങ്ങള്‍ വിശദീകരിച്ച് തരാന്‍ കഴിയും.എനിക്ക് പറയാനുള്ളത് ഇവിടെ വിളിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-23980259.post-55899942126295588762007-02-13T10:44:00.000+05:302007-02-13T10:44:00.000+05:30I feel things are going in the right direction now...I feel things are going in the right direction now.

Just want to bring one point to everyone’s notice. The alleged copied content appeared on one of Yahoo’s pages, and not on Webdunia’s pages. The end user can not and need not find out who provided the content. So I feel comments like “അതിനുപകരം ചുവന്ന ടി-ഷര്‍ട്ട് ഇട്ട് ! വെച്ച് യാഹുതന്നെ വരണം എന്ന് പറയുന്നതിനെയാണ് ചിലരെങ്കിലും എതിര്‍ക്കുന്നത്” convey a wrong message. If webdunia is the only entity responsible for the content, then Yahoo should have given a clear statement authorizing webdunia to act on its behalf in this issue. I don’t think anything of that sort has happened so far.

One more thing - Claims like ‘this is the work of some junior developers’ and stuff like that is ridiculous to say the least. Any quality conscious company will have a review team which reviews any work that goes to production. So if webdunia says that they let any tom dick and harry publish things directly on a client’s site, without a review process, its high time they have a second look at their processes.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.com