tag:blogger.com,1999:blog-23980259.post8343585693583397527..comments2023-10-16T18:18:44.452+05:30Comments on Kariveppila കറിവേപ്പില: പഴം പ്രഥമൻസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger8125tag:blogger.com,1999:blog-23980259.post-49817992962020084662009-04-23T22:23:00.000+05:302009-04-23T22:23:00.000+05:30മേരിക്കുട്ടീ :) നന്നായി വരട്ടിയെങ്കിൽ കുറച്ചുകാലം ...മേരിക്കുട്ടീ :) നന്നായി വരട്ടിയെങ്കിൽ കുറച്ചുകാലം ഫ്രിഡ്ജിൽ ഇരിക്കും. ചക്കപോലെ ഒരു വർഷത്തേക്കൊന്നും ഇരിക്കുകയുണ്ടാവില്ല. ഞാൻ അത്രയ്ക്കൊന്നും ദിവസം വെച്ചില്ല. പഴം കിട്ടാത്തതൊന്നുമല്ലല്ലോ. പുഴുങ്ങിയാലും മതി. വരട്ടുമ്പോൾ പിന്നേം വേവുമല്ലോ.

അനിലൻ :) പുസ്തകക്കടയിൽനിന്ന് കിട്ടി. കോഴിക്കോട്. ചിലതൊക്കെ ബ്ലോഗിൽ ഇട്ടിരുന്നല്ലേ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-28385873807842969202009-04-22T14:28:00.000+05:302009-04-22T14:28:00.000+05:30സൂ
എവിടന്ന് കിട്ടി!!!
വായിച്ച് പറയണം ട്ടാ.
പഴം ഒര...സൂ

എവിടന്ന് കിട്ടി!!!
വായിച്ച് പറയണം ട്ടാ.
പഴം ഒരു വിധം വരട്ടി വന്നപ്പൊ സമയം കഴിഞ്ഞു. വെള്ളിയാഴ്ചവരെ കേടാകാതെ ഇരുന്നാല്‍ അതിനുകൊള്ളാം.അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-23980259.post-22131688551902967482009-04-21T12:23:00.000+05:302009-04-21T12:23:00.000+05:30പഴം വരട്ടിയത്, എത്ര നാള് ഇരിക്കും കേടാകാതെ?? ചക്ക...പഴം വരട്ടിയത്, എത്ര നാള് ഇരിക്കും കേടാകാതെ?? ചക്ക വരട്ടിയത് പോലെ സൂക്ഷിച്ചു വയ്ക്കാന്‍ പറ്റുമോ?

പഴം , ആവിയില്് പുഴുങ്ങി എടുത്താല്‍ മതിയോ ?മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-23980259.post-6572706781981935632009-04-20T10:08:00.000+05:302009-04-20T10:08:00.000+05:30ലക്ഷ്മി :)
അനിലൻ :) ഫ്രിഡ്ജിൽ വയ്ക്കാം. അല്ലെങ്കി...ലക്ഷ്മി :)

അനിലൻ :) ഫ്രിഡ്ജിൽ വയ്ക്കാം. അല്ലെങ്കിൽ ദോശയ്ക്കും ചപ്പാത്തിയ്ക്കുമൊക്കെ തേച്ചുതിന്നാം. “രണ്ട് അദ്ധ്യായങ്ങളുള്ള നഗരം” തപ്പിപ്പിടിച്ച് സ്വന്തമാക്കി. വായിച്ചു. പിന്നേം വായിക്കുന്നു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-54456754140414454242009-04-19T14:00:00.000+05:302009-04-19T14:00:00.000+05:30അപ്പൊ ബാക്കിയുള്ള പഴം വരട്ടിയത് എന്തു ചെയ്യും? കേട...അപ്പൊ ബാക്കിയുള്ള പഴം വരട്ടിയത് എന്തു ചെയ്യും? കേടാകുമോ? ഫ്രിഡ്ജില്‍ കുറേ നാളിരിക്കുമോ?അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-23980259.post-1827162504380614752009-04-18T21:25:00.000+05:302009-04-18T21:25:00.000+05:30ഇതു കൊള്ളാല്ലോ. വായിച്ചിട്ട് തന്നെ കൊതി വരുന്നു :)...ഇതു കൊള്ളാല്ലോ. വായിച്ചിട്ട് തന്നെ കൊതി വരുന്നു :)Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-23980259.post-18675425912472455292009-04-18T20:20:00.000+05:302009-04-18T20:20:00.000+05:30ശ്രീ :) മധുരപ്രിയരുടെ കൂടെക്കൂടിയാൽ ഇതുതന്നെ ഫലം.ശ്രീ :) മധുരപ്രിയരുടെ കൂടെക്കൂടിയാൽ ഇതുതന്നെ ഫലം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-22688192155201519742009-04-17T23:40:00.000+05:302009-04-17T23:40:00.000+05:30കാണുമ്പോഴേ ആ മധുരം ഫീല്‍ ചെയ്യുന്നുണ്ട്
:)കാണുമ്പോഴേ ആ മധുരം ഫീല്‍ ചെയ്യുന്നുണ്ട്

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com