tag:blogger.com,1999:blog-23980259.post7797031995743019044..comments2023-10-16T18:18:44.452+05:30Comments on Kariveppila കറിവേപ്പില: മസാല്‍ ദോശ്...ശ്ശ് ...ശ്ശ് ....മസാലദോശ/Masaladosaസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger25125tag:blogger.com,1999:blog-23980259.post-58054078158243974432010-03-13T23:03:00.409+05:302010-03-13T23:03:00.409+05:30സുവർണ രാജ്, ഞാൻ ആരേയും എന്റെ ബ്ലോഗിലെ ചിത്രങ്ങളോ പ...സുവർണ രാജ്, ഞാൻ ആരേയും എന്റെ ബ്ലോഗിലെ ചിത്രങ്ങളോ പോസ്റ്റുകളോ ഏതെങ്കിലും തരത്തിൽ ഉപയോഗിക്കാൻ അനുവാദം കൊടുത്തിട്ടില്ല. അങ്ങനെ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് തെറ്റാണ്. ശരിക്കും പറഞ്ഞാൽ മോഷണം. അതുകൊണ്ട് അങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അവർ തെറ്റു മനസ്സിലാക്കി തിരുത്തുന്നതാവും നല്ലത്.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-25294720288823537132010-03-13T18:53:44.226+05:302010-03-13T18:53:44.226+05:30സൂ ചേച്ചി...
ഞാന്‍ ഞെട്ടിപ്പോയി...
ഈ ലിന്ക് നോക്കോ...സൂ ചേച്ചി...
ഞാന്‍ ഞെട്ടിപ്പോയി...
ഈ ലിന്ക് നോക്കോ..
http://www.shebitech.com/food-recipes-f29/malayalam-recipes-cook-book-pdf-format-t237.htm
ചേച്ചി അറിഞ്ഞു കൊന്ടു ആണോ ഇതു?Anonymoushttps://www.blogger.com/profile/16322747052584658880noreply@blogger.comtag:blogger.com,1999:blog-23980259.post-81856003837983779092010-03-13T18:42:56.789+05:302010-03-13T18:42:56.789+05:30This comment has been removed by the author.Sneha Madhavhttps://www.blogger.com/profile/12238468040565409166noreply@blogger.comtag:blogger.com,1999:blog-23980259.post-20875299962921449722008-02-04T20:14:00.000+05:302008-02-04T20:14:00.000+05:30ദോശ നല്ല ദോശ..സ്വാദ് ഉള്ള ദോശ..ചേച്ചി ചുട്ട ദോശ..മ...ദോശ നല്ല ദോശ..
സ്വാദ് ഉള്ള ദോശ..
ചേച്ചി ചുട്ട ദോശ..
മസാലയുള്ള ദോശ...

സൂ ചേച്ചി... നല്ല ദോശയാണു കേട്ടോ...ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-23980259.post-587701946870911882008-02-04T16:52:00.000+05:302008-02-04T16:52:00.000+05:30ദോശ മറിച്ചോ തിരിച്ചോ എന്നറിയാന്‍ വന്നതല്ല. പക്ഷെ ഒ...ദോശ മറിച്ചോ തിരിച്ചോ എന്നറിയാന്‍ വന്നതല്ല. പക്ഷെ ഒരു കാര്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ രണ്ടു വാക്ക് എഴുതാതിരിക്കാനായില്ല.
WELL DONE സൂ.... എന്തിനാന്നല്ലെ?. ആ അവസാനത്തെ പുഞ്ചിരിക്ക്.. പരസ്പരം ഇനിയും ഗ്വാ ഗ്വാ വിളികള്‍ക്ക് അവസരമുണ്ടായിട്ടും ഒരു പുഞ്ചിരിയിലൂടെ അതവസാനിപ്പിക്കാന്‍ ശ്രമിച്ചതിനു സൂ വിനെ അഭിനന്ദിക്കുന്നു. ഇതാണ് സൌഹാര്‍ദ്ദം. ബ്ലോഗ്ഗിനു ഇതു മാതൃകയാകട്ടെ.
മാനസീ കൈകൊടുത്തു പിരിയൂ...ഹ...ഹ..ഹ..നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-23980259.post-32585324624668380152008-02-04T16:49:00.000+05:302008-02-04T16:49:00.000+05:30ദോശ മറിച്ചോ തിരിച്ചോ എന്നറിയാന്‍ വന്നതല്ല. പക്ഷെ ഒ...ദോശ മറിച്ചോ തിരിച്ചോ എന്നറിയാന്‍ വന്നതല്ല. പക്ഷെ ഒരു കാര്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ രണ്ടു വാക്ക് എഴുതാതിരിക്കാനായില്ല.
WELL DONE സൂ.... എന്തിനാന്നല്ലെ?. ആ അവസാനത്തെ പുഞ്ചിരിക്ക്.. പരസ്പരം ഇനിയും ഗ്വാ ഗ്വാ വിളികള്‍ക്ക് അവസരമുണ്ടായിട്ടും ഒരു പുഞ്ചിരിയിലൂടെ അതവസാനിപ്പിക്കാന്‍ ശ്രമിച്ചതിനു സൂ വിനെ അഭിനന്ദിക്കുന്നു. ഇതാണ് സൌഹാര്‍ദ്ദം. ബ്ലോഗ്ഗിനു ഇതു മാതൃകയാകട്ടെ.
മാനസീ കൈകൊടുത്തു പിരിയൂ...ഹ...ഹ..ഹ..നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-23980259.post-62127739611309766032008-02-04T16:47:00.000+05:302008-02-04T16:47:00.000+05:30This comment has been removed by the author.നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-23980259.post-19159806608588525182008-02-04T16:30:00.000+05:302008-02-04T16:30:00.000+05:30മാനസി :)മാനസി :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-5319677952581288102008-02-04T15:48:00.000+05:302008-02-04T15:48:00.000+05:30Sorry for the delay; was out of town and bit busy....Sorry for the delay; was out of town and bit busy. Lemme answer

1. U dint tell its ALL ‘BOUT ur style of cooking, u presented it as if it's the way to make finger licking masala dosa.

2. I said about the exact way to make REAL MASALA DOSA. (May be you should try it yourself from one of the restaurant N look inside before u jump at).

3. ‘Bout my way of answering, sorry to tell you it’s completely ur attitude prob. I’ve commented on many of ur recipes as I felt. U got prob only with this; ‘cause U can’t take criticism. I’m not commenting for satisfying any egocentric desire of ur’s.

And lastly, I’m NOT INRERESTED IN ANSWERING UR CHEAP BLUNDERS ANYMORE. SO DON”T EXPECT A REPLY FOR UR FURTHER BLA BLA’S…

Bye.manasihttps://www.blogger.com/profile/14650766066088285855noreply@blogger.comtag:blogger.com,1999:blog-23980259.post-52144180638393754862008-01-17T09:11:00.000+05:302008-01-17T09:11:00.000+05:30“മാനസി” ഒരു കാര്യം മനസ്സിലാക്കണം. അഭിപ്രായം പറഞ്ഞ ...“മാനസി” ഒരു കാര്യം മനസ്സിലാക്കണം. അഭിപ്രായം പറഞ്ഞ രീതിയിലേ മറുപടിയും കിട്ടൂ. മസാലദോശയ്ക്കുള്ള ദോശ മറിച്ചിടില്ല എന്നു പറഞ്ഞാല്‍ മാനസി മറിച്ചിടേണ്ട എന്നേ ഉത്തരം കിട്ടൂ. മറിച്ചിടില്ല എന്നുപറഞ്ഞാല്‍ അത് എന്നെ അടിച്ചേല്പ്പിക്കുന്നപോലെ ആയല്ലോ. മാനസി, മസാലദോശയ്ക്കുള്ള ദോശ മറിച്ചിടാറില്ല എന്ന് പറഞ്ഞാല്‍, ഞാന്‍ ഇങ്ങനെയാണ് ചെയ്യാറ് മാനസി എന്ന് ഞാന്‍ ഉത്തരം തരുമായിരുന്നു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-23721773793415399152008-01-16T23:37:00.000+05:302008-01-16T23:37:00.000+05:30How rude you are. You can't even stand a diff opi...How rude you are. You can't even stand a diff opinion. Oh!manasihttps://www.blogger.com/profile/14650766066088285855noreply@blogger.comtag:blogger.com,1999:blog-23980259.post-81341695675938440882008-01-12T20:56:00.000+05:302008-01-12T20:56:00.000+05:30മറിച്ചിടില്ലെങ്കില് മാനസി മറിച്ചിടേണ്ട. ഇവിടെ ഞാന...മറിച്ചിടില്ലെങ്കില് മാനസി മറിച്ചിടേണ്ട. ഇവിടെ ഞാനുണ്ടാക്കുന്ന രീതിയല്ലേ കൊടുത്തത്?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-52545208233355928232008-01-12T15:00:00.000+05:302008-01-12T15:00:00.000+05:30മസാലദോശയ്ക്കുള്ള ദോശ മറിച്ചിടില്ല. ഒരു വശം മാത്രമ...മസാലദോശയ്ക്കുള്ള ദോശ മറിച്ചിടില്ല. ഒരു വശം മാത്രമേ ചുട്ടെടുക്കൂ.manasihttps://www.blogger.com/profile/14650766066088285855noreply@blogger.comtag:blogger.com,1999:blog-23980259.post-17735485629270245322007-12-13T11:39:00.000+05:302007-12-13T11:39:00.000+05:30ശാലിനീ :)നജീമേ :) ഇത് അസ്സല് ദോശ അല്ല. ഡ്യൂപ്പ് ദ...ശാലിനീ :)

നജീമേ :) ഇത് അസ്സല് ദോശ അല്ല. ഡ്യൂപ്പ് ദോശ ആണ്. (എന്നാലെങ്കിലും നജീമിന് മനസ്സമാധാനം ആവട്ടെ. ;))സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-21227957398634085442007-12-12T22:40:00.000+05:302007-12-12T22:40:00.000+05:30ചില പരസ്യങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ആകര്‍ഷണം തോന...ചില പരസ്യങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ആകര്‍ഷണം തോന്നാന്‍ ചില പൊടിക്കൈകള്‍ അവര്‍ ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് പാലിന്റെയും ചോക്കോമില്ക്കിന്റെയും ഒക്കെ പരസ്യത്തിന് അവര്‍ അതേ നിറത്തിലെ പെയിന്റ് ആണ് ഉപയോഗിക്കുന്നത്. അത് പോലെ ഇതു അസ്സല് ദോശ തന്ന്യേ...?

സത്യായിട്ടും കൊതി കൊണ്ട് പറഞ്ഞതല്ല്ലട്ടോ... :)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-23980259.post-15188514171925319302007-12-12T15:35:00.000+05:302007-12-12T15:35:00.000+05:30സൂ എനിക്കേറ്റവും ഇഷ്ടപ്പെട്ട പലഹാരം. എത്ര കഴിച്ചാല...സൂ എനിക്കേറ്റവും ഇഷ്ടപ്പെട്ട പലഹാരം. എത്ര കഴിച്ചാലും മതിവരില്ല.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-23980259.post-87740552991835465532007-12-12T10:09:00.000+05:302007-12-12T10:09:00.000+05:30കുഞ്ഞാ :)പേരക്കേ :)ശ്രീ :)മന്‍സൂര്‍ :)നാടന്‍ :) അത...കുഞ്ഞാ :)

പേരക്കേ :)

ശ്രീ :)

മന്‍സൂര്‍ :)

നാടന്‍ :) അതു ചട്ണിപ്പൊടിയാണ്. എണ്ണയില്‍ കുഴച്ചത്. ഞാന്‍ തേയ്ക്കാറില്ല. ഹോട്ടലുകളിലൊക്കെ തേയ്ക്കും. അതു വേറെ കൊടുക്കില്ലല്ലോ.

ചാത്താ :) കല്യാണത്തിനു വിളിച്ചില്ല. സാരമില്ല. ഇനി പാര്‍ട്ടി ആയാലും മതി. ;)

നന്ദു :) അതെവിടെനിന്നു കിട്ടി?

കൃഷ് ജീ :) മാവ് പുളിക്കാന്‍ ഒരു വിദ്യയേ ഉള്ളൂ. ഞായറാഴ്ചയാണ് ദോശ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍, വെള്ളിയാഴ്ച വൈകുന്നേരം മാവ് തയ്യാറാക്കുക. കല്ലുപ്പ്, അരയ്ക്കുന്നതിന്റെ കൂടെ ഇടുക. എന്നിട്ട് നന്നായി കൈകൊണ്ട് യോജിപ്പിച്ചുവെക്കുക. ഫ്രിഡ്ജിലേക്ക് വയ്ക്കരുത്. എന്നാല്‍ മിക്കവാറും ശരിയാവും. അല്ലെങ്കില്‍ വിധിയെന്നോര്‍ത്ത് സമാധാനിക്കുക. ;)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-670713678253135502007-12-11T15:59:00.000+05:302007-12-11T15:59:00.000+05:30ഈ തണുപ്പൂള്ള ഡിസംബറില്‍ തന്നെ വേണോ ദോശയൊക്കെ കാണിച...ഈ തണുപ്പൂള്ള ഡിസംബറില്‍ തന്നെ വേണോ ദോശയൊക്കെ കാണിച്ച് കൊതിപ്പിക്കാന്‍. പാര്‍സല്‍ ചെയ്തൂടെ!!

(നല്ല തണുപ്പുള്ളതുകാരണം ഇപ്പോള്‍ ഇവിടെ മാവ് അരച്ചാല്‍ പുളിക്കാന്‍ വിഷമമാ)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-23980259.post-10466574228719745992007-12-11T13:51:00.000+05:302007-12-11T13:51:00.000+05:30സൂ:) ചിത്രവും വിവരണവും നന്നായി. പിന്നേയ് സ്ഥിതിവിവ...സൂ:) ചിത്രവും വിവരണവും നന്നായി.
പിന്നേയ് സ്ഥിതിവിവരക്കണക്കു പ്രകാരം ആണുങ്ങളേക്കാള്‍ സ്ത്രീജനങ്ങളാണ് മസാലദോശയുടെ ഉപയോക്ക്താക്കളില് അധികവും!! (എന്നെ തല്ലാന്‍ വരണ്ട!)നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-23980259.post-21578417144111894772007-12-10T23:11:00.000+05:302007-12-10T23:11:00.000+05:30ചാത്തനേറ്: മണം പിടിച്ച് വന്നതാ. പാതിരാത്രി ഇനി ഏത്...ചാത്തനേറ്: മണം പിടിച്ച് വന്നതാ. പാതിരാത്രി ഇനി ഏത് ഹോട്ടലു തുറക്കാനാ? :(കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-23980259.post-46187405095728776062007-12-10T16:18:00.000+05:302007-12-10T16:18:00.000+05:30പടങ്ങള്‍ അടിപൊളി. ദോശയും അങ്ങനെതന്നെ ആയിരിക്കുമല്ല...പടങ്ങള്‍ അടിപൊളി. ദോശയും അങ്ങനെതന്നെ ആയിരിക്കുമല്ലോ ? പിന്നെ ബോംബെയില്‍ ഉള്ളപ്പോള്‍, ചിലയിടങ്ങളില്‍ ദോശയില്‍ മസാല ഇടുന്നതിന് മുന്‍പേ നല്ല മുളക് ചട്ണി തേച്ച് പിടിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. കൊച്ചിയില്‍ പൈ ബ്രദര്‍സിന്റെ ദോശക്കടയിലും. നല്ല രുചിയാണത്.നാടന്‍https://www.blogger.com/profile/06807900301699444904noreply@blogger.comtag:blogger.com,1999:blog-23980259.post-91065709365585325202007-12-10T15:30:00.000+05:302007-12-10T15:30:00.000+05:30സൂ ചേച്ചി...അക്ഷരങ്ങളിലൂടെ മസാല ദോശയുണ്ടാക്കി...വെ...സൂ ചേച്ചി...

അക്ഷരങ്ങളിലൂടെ മസാല ദോശയുണ്ടാക്കി...വെറുതെ ആളെ വിഷമിപ്പിക്കല്ലേ... ഇഷ്ട വിഭവം ഇവനാണ്....ബംഗ്ളൂരിലാവുബോല് ഇതിലേക്കായ് നല്ക്കുന്ന സ്പെഷ്യല്‍ ഒരു ചമന്തിയുമുണ്ട്...സൂപ്പര്‍

ദോശ നല്ല ദോശ
മസാലയുള്ള ദോശ
നല്ല രുചിയുള്ള ദോശ
നീളമുള്ള ദോശ
ഭംഗിയുള്ള ദോശ
മസാല ദോശയെന്ന ദോശ

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-23980259.post-46995323442956940912007-12-10T14:16:00.000+05:302007-12-10T14:16:00.000+05:30ഒരുപാട് തവണ കഴിച്ചിട്ടുണ്ടെങ്കിലും മടുപ്പു വരാത്ത ...ഒരുപാട് തവണ കഴിച്ചിട്ടുണ്ടെങ്കിലും മടുപ്പു വരാത്ത ഒരു ഭക്ഷണം!

അപ്പഴേയ്, സൂവേച്ചീ, ഒരു മസാല്‍ ദോശ ഇങ്ങോട്ടും ആവാം.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-23980259.post-63168309456439388162007-12-10T14:04:00.000+05:302007-12-10T14:04:00.000+05:30ബാഗ്ലൂര് എവിടെതിരിഞ്ഞു നോക്കിയാലും കിട്ടുന്ന ഒരു സ...ബാഗ്ലൂര് എവിടെതിരിഞ്ഞു നോക്കിയാലും കിട്ടുന്ന ഒരു സാധനമായതിനാല് ഈ ദോശ തീരെ ഒഴിവാക്കിയതായിരുന്നു. പക്ഷേ ഫോട്ടോ കണ്ടിട്ടെന്തോ നല്ല കൊതി തോന്നി.. :)unhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-23980259.post-75786496945584803432007-12-10T12:55:00.000+05:302007-12-10T12:55:00.000+05:30സൂ..കാണുമ്പോള്‍ത്തന്നെ വായില്‍ വെള്ളമൂറുന്നു...സൂ..

കാണുമ്പോള്‍ത്തന്നെ വായില്‍ വെള്ളമൂറുന്നു...കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.com