tag:blogger.com,1999:blog-23980259.post7651886325309573369..comments2023-10-16T18:18:44.452+05:30Comments on Kariveppila കറിവേപ്പില: ഓണപ്പാചകം - 7. വെള്ളരിപ്പച്ചടിസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger6125tag:blogger.com,1999:blog-23980259.post-8857665941939640912008-08-30T23:19:00.000+05:302008-08-30T23:19:00.000+05:30ആ ചിത്രം കണ്ടപ്പോഴേ വായില്‍ കപ്പലോട്ടം തുടങ്ങി. ഇത...ആ ചിത്രം കണ്ടപ്പോഴേ വായില്‍ കപ്പലോട്ടം തുടങ്ങി. ഇതൊന്ന് ഉണ്ടാക്കി കിട്ടാന്‍ ഇനി എന്ത് ചെയ്യും. വെള്ളരിക്ക് റിയാല്‍ 9 കൊടുക്കണം.
ആ നോക്കട്ടേ.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-23980259.post-63881221607084133362008-08-29T12:38:00.000+05:302008-08-29T12:38:00.000+05:30ആഹാ... ഇതിപ്പഴാണ് കണ്ടത്. കാണാന്‍ തന്നെ എന്താ ഒരു ...ആഹാ... ഇതിപ്പഴാണ് കണ്ടത്. കാണാന്‍ തന്നെ എന്താ ഒരു ലുക്ക്.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-23980259.post-23231307695813799862008-08-29T10:24:00.000+05:302008-08-29T10:24:00.000+05:30ബൈജു :) നന്ദി.ഇഷ്ടങ്ങൾ :) വേണമെങ്കിൽ ഇടാം എന്നു പറ...ബൈജു :) നന്ദി.

ഇഷ്ടങ്ങൾ :) വേണമെങ്കിൽ ഇടാം എന്നു പറഞ്ഞതാണ്. ജീരകം പച്ചടിയിൽ ചേർക്കാറില്ല, ഞങ്ങൾ. കാളനിലേ ചേർക്കൂ. കാളനിൽ തേങ്ങയും മോരും വേവിക്കും, ചൂടാക്കും. പച്ചടിയിൽ രണ്ടും ചൂടാക്കില്ല. അതാണ് പച്ചടിയും കാളനും തമ്മിലുള്ള വ്യത്യാസം തന്നെ.

ഉണ്ണികൃഷ്ണൻ :) ലിങ്ക്, കമന്റ് ആയി ഇടേണ്ട കാര്യമൊന്നുമില്ല. ഏതെങ്കിലും ബ്ലോഗ് റോളിൽ വന്നാൽ എല്ലാവരും കാണും.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-29865777975451180532008-08-28T14:47:00.000+05:302008-08-28T14:47:00.000+05:30http://pariyanempatta.blogspot.com/2008/08/blog-po...http://pariyanempatta.blogspot.com/2008/08/blog-post_25.htmlഉണ്ണികൃഷ്ണന് പുഞ്ചപ്പാടംhttps://www.blogger.com/profile/02351836253600245657noreply@blogger.comtag:blogger.com,1999:blog-23980259.post-82312333622894937752008-08-27T00:29:00.000+05:302008-08-27T00:29:00.000+05:30പച്ചടി ഉഗ്രനായി, പച്ചടിയില്‍ മുളകുപൊടിയുടെ ആവിശ്യമ...പച്ചടി ഉഗ്രനായി,
പച്ചടിയില്‍ മുളകുപൊടിയുടെ ആവിശ്യമുണ്ടോ ?
ഇത്തിരി ജീരകം കൂടി അരച്ചു ചേര്‍ക്കാം.
പിന്നെ മുളകുപൊടിയിട്ടാല്‍ കാളന് എന്നാണ് ഞങ്ങളുടെ നാട്ടില്‍ പറയുക.ഇഷ്ടങ്ങള്‍https://www.blogger.com/profile/14168638492988711351noreply@blogger.comtag:blogger.com,1999:blog-23980259.post-14880155962052909032008-08-26T09:03:00.000+05:302008-08-26T09:03:00.000+05:30Good, let me try. I liked you simple and natural ...Good, let me try. I liked you simple and natural way of narration.Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.com