tag:blogger.com,1999:blog-23980259.post7648205292959088336..comments2023-10-16T18:18:44.452+05:30Comments on Kariveppila കറിവേപ്പില: ചൂ ചൂ ചുണ്ടങ്ങസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger12125tag:blogger.com,1999:blog-23980259.post-44926528406256225392015-07-10T06:33:57.214+05:302015-07-10T06:33:57.214+05:30ഇപ്പോള്‍ കഴിച്ചുനോക്കിയപ്പോള്‍ പണ്ട് വീട്ടുവളപ്പില...ഇപ്പോള്‍ കഴിച്ചുനോക്കിയപ്പോള്‍ പണ്ട് വീട്ടുവളപ്പില്‍ ധാരാളമായി കണ്ടുവന്നിരുന്ന ചുണ്ടങ്ങ ഉപയോഗിക്കാതെ പോയതിനെ പറ്റി ഖേദം തോന്നുന്നു. ചെടിയില്‍ തൊടുവാന്‍ പോലും മുതിര്‍ന്നവര്‍ അനുവദിച്ചിരുന്നില്ല; വിഷമാണ്, കറ കണ്ണില്‍ വീണാല്‍ കണ്ണ് പൊട്ടും എന്നെല്ലാം പേടിപ്പിച്ചിരുന്നു. പണ്ട് ഫ്രീയായി വളപ്പില്‍ വിളഞ്ഞത് കളഞ്ഞിട്ട്, ഇപ്പോഴിതാ അങ്ങാടിയില്‍ നിന്നും വിലകൊടുത്ത് വാങ്ങി ആസ്വദിക്കുന്നു.

ബ്ലോഗിന് നന്ദി!Tomsan Kattackalhttps://www.blogger.com/profile/13611547567923662179noreply@blogger.comtag:blogger.com,1999:blog-23980259.post-30323051282867532602012-10-18T17:06:09.873+05:302012-10-18T17:06:09.873+05:30thenga varutharach cury vekkum. athu kazhichitond....thenga varutharach cury vekkum. athu kazhichitond..... nalla taste aanu...
വര്‍ക്കിhttps://www.blogger.com/profile/13992926793622074701noreply@blogger.comtag:blogger.com,1999:blog-23980259.post-7850803666905240772009-08-05T11:14:23.339+05:302009-08-05T11:14:23.339+05:30കിഴക്കേപ്പറമ്പിൽ :) അതെയോ?കിഴക്കേപ്പറമ്പിൽ :) അതെയോ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-49510370717476325432009-08-04T22:49:20.610+05:302009-08-04T22:49:20.610+05:30Tamil nattil ithu Kara Kuzhampu ( Spicy Gravy) un...Tamil nattil ithu Kara Kuzhampu ( Spicy Gravy) undu.Teekayhttps://www.blogger.com/profile/11156732999545323223noreply@blogger.comtag:blogger.com,1999:blog-23980259.post-79491724663016133792009-07-17T13:35:03.266+05:302009-07-17T13:35:03.266+05:30സുമ :) സ്വാഗതം. വീട്ടിലുണ്ടെങ്കിൽ പരീക്ഷിക്കാനെളുപ...സുമ :) സ്വാഗതം. വീട്ടിലുണ്ടെങ്കിൽ പരീക്ഷിക്കാനെളുപ്പമായില്ലേ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-12514294055094053252009-07-17T12:16:30.436+05:302009-07-17T12:16:30.436+05:30സു നെ പറ്റിഒരിക്കല് ദൈവം പറഞ്ഞു കേട്ടു...ഇപ്പളാണ്...സു നെ പറ്റിഒരിക്കല് ദൈവം പറഞ്ഞു കേട്ടു...ഇപ്പളാണ് ഇങ്ങട് വരണേ...

ഈ സാധനം പറമ്പിലൊക്കെ കണ്ടിട്ടിണ്ട്, കഴിച്ചിട്ടില്ല...ഇനി രണ്ടു കയ്യും ഒന്ന് നോക്കി കളയാം... :)Suмα | സുമhttps://www.blogger.com/profile/05358487136250924379noreply@blogger.comtag:blogger.com,1999:blog-23980259.post-72450704381547628112009-07-09T13:09:13.510+05:302009-07-09T13:09:13.510+05:30ബിന്ദൂ :) കഴിച്ചിട്ടുണ്ടല്ലേ? കിട്ടുമോന്ന് നോക്കട്...ബിന്ദൂ :) കഴിച്ചിട്ടുണ്ടല്ലേ? കിട്ടുമോന്ന് നോക്കട്ടെ. മഴയത്ത് ഉണ്ടാക്കിയെടുക്കാൻ പറ്റില്ല ഏതായാലും.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-21912075697092977262009-07-08T19:57:06.173+05:302009-07-08T19:57:06.173+05:30ഇതിന്റെ വത്തല്‍ വാങ്ങി വറുത്ത് കൂട്ടാറുണ്ട്. ആ കയ്...ഇതിന്റെ വത്തല്‍ വാങ്ങി വറുത്ത് കൂട്ടാറുണ്ട്. ആ കയ്പിനുമുണ്ട് ഒരു ടേസ്റ്റ്. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-23980259.post-10125692827762484002009-07-06T18:32:54.349+05:302009-07-06T18:32:54.349+05:30മെർകുഷിയോ :) പൂവിന്റെ കാര്യം അറിയാമായിരുന്നു. അത് ...മെർകുഷിയോ :) പൂവിന്റെ കാര്യം അറിയാമായിരുന്നു. അത് പോസ്റ്റിൽ എഴുതാൻ വിട്ടു. നന്ദി.

ശ്രീ :)

മേരിക്കുട്ടീ :)കൊണ്ടാട്ടം കഴിച്ചില്ല. ഇപ്പോ മഴയത്ത് ഉണ്ടാക്കാനും പറ്റില്ല. കുരുവിന് കയ്പാണ്.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-7472562215074931362009-07-06T09:49:45.874+05:302009-07-06T09:49:45.874+05:30chundanga kondattam kazhichittundu...
kaypaaaaaney...chundanga kondattam kazhichittundu...
kaypaaaaaneyyyyyy!മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-23980259.post-34698713007806468212009-07-05T14:05:36.794+05:302009-07-05T14:05:36.794+05:30കണ്ടിട്ടേയുള്ളൂ, കഴിച്ചിട്ടില്ലകണ്ടിട്ടേയുള്ളൂ, കഴിച്ചിട്ടില്ലശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-23980259.post-16443157999008573872009-07-03T21:30:00.092+05:302009-07-03T21:30:00.092+05:30ചുണ്ടങ്ങ പ്രസിദ്ധി അതു ഉണക്കി ഉണ്ടാക്കുന്ന കൊണ്ടാട...ചുണ്ടങ്ങ പ്രസിദ്ധി അതു ഉണക്കി ഉണ്ടാക്കുന്ന കൊണ്ടാട്ടത്തിലാണു. ഇന്നു മുഖ്യ നഗരങ്ങളിലെ സൌത്ത് ഇന്ത്യന്‍ കടകളില്‍ പായ്ക് ചെയ്തു അതു വില്ക്കപ്പെടുന്നു.

പിന്നെ ചുണ്ടങ്ങയുടെ പുഷ്പത്തിന്റെ പരാഗം/നീര് ആണു കഥകളി നടന്മാര് കണ്ണു ചുമപ്പിക്കുവാന്‍ ഉപയോഗിക്കുന്നതു എന്നു എന്‍ എസ് മാധവന്റെ കാര്‍മനില്‍ നിന്നു മനസിലായി.

റാ ചൂണ്ടങ്ങ കിട്ടാത്തതു കൊണ്ട് റെസിപി പരീക്ഷിക്കുവാന്‍ പറ്റുമെന്നു തോന്നുന്നില്ല. എന്നാലും ഈ ബ്ലോഗ് നോക്കി ഉണ്ടാകിയ വിഭവങ്ങള്‍ പോലെ ഇതും സ്വാദിഷ്ടമായിരിക്കും എന്നു ഉറപ്പായി വിശ്വസിക്കുന്നു.jijijkhttps://www.blogger.com/profile/02063042592426522812noreply@blogger.com