tag:blogger.com,1999:blog-23980259.post7449982276968116331..comments2023-10-16T18:18:44.452+05:30Comments on Kariveppila കറിവേപ്പില: ചേമ്പ് മൊളേഷ്യംസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger8125tag:blogger.com,1999:blog-23980259.post-74053893131246762852008-12-30T11:00:00.000+05:302008-12-30T11:00:00.000+05:30പ്രവാസി ആയ ശേഷം കുക്കിംഗ് തുടങ്ങി എനിക്കിഷ്ടം മൊളേ...പ്രവാസി ആയ ശേഷം കുക്കിംഗ് തുടങ്ങി എനിക്കിഷ്ടം മൊളേഷ്യം തന്നെ... ഉണ്ടാക്കാന്‍ എളുപ്പം .... എനിക്കു ഏട്ടവും ഇഷ്ടവും അതു തന്നെയാണ്.... എന്നെപ്പോലത്തെ ബാച്ചികള്‍ക്ക് എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഐറ്റംസ് ഇനിയും പോരട്ടേ സൂ...Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-23980259.post-71403783694166875442008-12-06T22:36:00.000+05:302008-12-06T22:36:00.000+05:30സ്മിത :) ഓരോരുത്തർക്കും ഓരോ ഇഷ്ടമല്ലേ. ഇവിടെ ചേട്ട...സ്മിത :) ഓരോരുത്തർക്കും ഓരോ ഇഷ്ടമല്ലേ. ഇവിടെ ചേട്ടന് മൊളേഷ്യം വല്യ ഇഷ്ടമാണ്. എനിക്കും ഇഷ്ടം തന്നെ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-67773542009050949992008-12-06T21:44:00.000+05:302008-12-06T21:44:00.000+05:30എനിക്കീ കറി തീരെ ഇഷ്ടമില്ല...അച്ഛമ്മ തന്നെ ഉണ്ടാക്...എനിക്കീ കറി തീരെ ഇഷ്ടമില്ല...അച്ഛമ്മ തന്നെ ഉണ്ടാക്കും,അച്ഛമ്മ തന്നെ കൂട്ടും.അതാണ് അവിടെ തറവാട്ടിലെ പതിവ്. എനിക്ക് കുറച്ചു തേങ്ങ ഒക്കെ അരച്ച കറിയേ ഇഷ്ടമുള്ളൂ..തുറന്നു പറഞ്ഞതു കൊണ്ടു ഒന്നും തോന്നല്ലേ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-23980259.post-29219305746495405302008-12-06T19:20:00.000+05:302008-12-06T19:20:00.000+05:30ശ്രീ :)മേരിക്കുട്ടീ :) പാട ഞാൻ കുറച്ചുദിവസം എന്നും...ശ്രീ :)

മേരിക്കുട്ടീ :) പാട ഞാൻ കുറച്ചുദിവസം എന്നും എടുത്തു ഫ്രിഡ്ജിൽ വച്ചിട്ടു അടുപ്പത്തുവച്ച് ഉരുക്കി നെയ്യ് ആക്കുകയാണ് പതിവ്. പാട മുഖത്തുതേച്ചാൽ നന്നായിരിക്കും. മുഖക്കുരു വന്നാൽ എന്നെപ്പറയരുത്. ;)

കുമാരൻ :)

കുമാർ :) പേര് എന്തെങ്കിലും ആവട്ടെ. ചേമ്പ് കൊണ്ടുതന്നെയാണല്ലോ കറി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-84699489386048490352008-12-05T22:46:00.000+05:302008-12-05T22:46:00.000+05:30ഞങ്ങടെ നാട്ടില്‍ “മൊളേഷ്യം” എന്ന കറിയില്ല. എനിക്കു...ഞങ്ങടെ നാട്ടില്‍ “മൊളേഷ്യം” എന്ന കറിയില്ല. എനിക്കു തോന്നുന്നത് തൃശ്ശൂര്‍ ജില്ല മുതല്‍ മുകളിലേക്കാണ് ഈ “മൊളേഷ്യം”.

പക്ഷെ ഈ കറി ഞങ്ങളും വയ്ക്കാറുണ്ട്. “ചേമ്പിന് കറി” എന്നാണ് പേരു.

കറി കണ്ടിട്ടു കൊതിയാവുന്നു. :)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-23980259.post-2289474478232340062008-12-05T09:13:00.000+05:302008-12-05T09:13:00.000+05:30nannaayitto..nannaayitto..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-23980259.post-86367820805379250222008-12-03T15:59:00.000+05:302008-12-03T15:59:00.000+05:30കൊളക്കേഷ്യ ന്നും പറഞ്ഞു ഇവിടെ കിട്ടുന്നത് കുഞ്ഞു ച...കൊളക്കേഷ്യ ന്നും പറഞ്ഞു ഇവിടെ കിട്ടുന്നത് കുഞ്ഞു ചേമ്പാണ്...വലുതൊരെണ്ണം മഷിയിട്ടു നോക്കിയാല്‍ പോലും കാണാനില്ല..ഉള്ളത് കൊണ്ടു ഓണം പോലെ..

ഒരു OT: ഇവിടെ പാല് വാങ്ങിയിട്ട് കുറെ പാട(cream) മിച്ചം വരും.അതില്‍ നിന്നു വെണ്ണ ഉണ്ടാക്കാന്‍ പറ്റുമോ?? ഞാന്‍ മോരാണ് ഉണ്ടാക്കാറ് പതിവ്...മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-23980259.post-58773969243337122712008-12-03T14:30:00.000+05:302008-12-03T14:30:00.000+05:30:):)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com