tag:blogger.com,1999:blog-23980259.post508416334848532184..comments2023-10-16T18:18:44.452+05:30Comments on Kariveppila കറിവേപ്പില: ചോളപ്പൊടി ചപ്പാത്തിസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger7125tag:blogger.com,1999:blog-23980259.post-38254243520928071312015-05-16T17:22:00.362+05:302015-05-16T17:22:00.362+05:30Ee ചോളപ്പൊടി avida kittaEe ചോളപ്പൊടി avida kittausthadhttps://www.blogger.com/profile/04376658835966951962noreply@blogger.comtag:blogger.com,1999:blog-23980259.post-24390266965069501562013-08-04T23:24:20.031+05:302013-08-04T23:24:20.031+05:30Please read My blog...
സെൽഫ് ഫിനാൻസ് കോളേജിലെ രാഷ്...Please read My blog...
സെൽഫ് ഫിനാൻസ് കോളേജിലെ രാഷ്ട്രീയം

കാമ്പസ് മുഖം നഷ്ടമായികൊണ്ടിരിക്കുകയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പെരുപ്പവും സംസ്ക്കാരത്തിൻറെ തിരിച്ചറിവില്ലായ്മയും പഠനം,ഫ്രീക്ക് എന്നിവയിലേക്ക് ഒതുങ്ങിയിരിക്കുന്നുവോ. രാഷ്ട്ര നിർമ്മാണത്തിന് ആത്മാർഥമായ രാഷ്ട്രീയവും ആവശ്യമാണ് ആ ബോധ തലത്തിലേക്ക് വിദ്യാർത്ഥിയെ നയിച്ചിരുന്നത് കലാലയങ്ങളായിരുന്നു എന്നാൽ
മാനേജ്മെൻറ്ുകളുടെ കണ്ണുരുട്ടലിൽ പ്രിൻസിപ്പൽമാർക്ക് ചില അരാഷ്ട്രീയ നിലപാടുകൾ വിദ്യാർത്ഥികളോട് എടുക്കേണ്ടി വരുന്നു.
കലാലയ ജീവിതങ്ങൾക്കിന്ന് പഞ്ഞമില്ല ഗവണ്‍മെൻറ് കോളേജിലല്ലെങ്കിൽ ടൂടോറിയൽ കോളേജിലെങ്കിലും ഇന്ന് ഒട്ടുമിക്ക പേരും ജീവിക്കുന്നുണ്ട്, എന്തേ ടൂടോറിയൽ കോളേജെന്താ ഡിഗ്രി പഠിക്കുന്ന കോളേജല്ലെ ...? ചിലർക്ക് ടൂടോറിയൽ കോളേജെന്ന് പറഞ്ഞാൽ ഒരുമാതിരിയാ... പ്രത്യേകിച്ച് ഈ ഗവണ്‍മെൻറ് കോളേജിൽ പഠിക്കുന്ന ചിലർക്ക്, പക്ഷെ സത്യം പറയട്ടെ ഇന്നത്തെ ടൂടോറിയൽ കോളേജുകളുടെ പേരും സ്റ്റാൻഡേർടും ഇന്നത്തെ ചില സെൽഫ് ഫൈനാൻസ്/എയ്ഡട് കോളേജുകൾക്കു പോലുമില്ല..... ക്ലാസിൽ മിസ്സില്ലാത്ത സമയത്തെ ചർച്ചയിൽ ഇങ്ങനെയൊരു കോളേജു ചർച്ച വന്നപ്പോൾ തസ്ലീമൊരു പറച്ചിൽ "എടാ പഴയ ഗവണ്‍മെൻറ് കോളേജിൻറെ സ്റ്റാൻഡേർടൊന്നും..... Read More.... http://thoughtandpage.blogspot.in/Abdulhttps://www.blogger.com/profile/09153232970629722917noreply@blogger.comtag:blogger.com,1999:blog-23980259.post-39356295942827235762013-08-04T23:21:32.258+05:302013-08-04T23:21:32.258+05:30Nice....
ente blog vaayikkaan marakkalle.
www.thou...Nice....
ente blog vaayikkaan marakkalle.
www.thoughtandpage.blogspot.com
Abdulhttps://www.blogger.com/profile/09153232970629722917noreply@blogger.comtag:blogger.com,1999:blog-23980259.post-77104438368264565042013-02-28T17:45:39.787+05:302013-02-28T17:45:39.787+05:30Thanks a lot for this recipe. ഞാന്‍ കടല മാവ് ന്ന...Thanks a lot for this recipe. ഞാന്‍ കടല മാവ് ന്നു വിചാരിച്ചു ഈ ചോളം മാവ് വാങ്ങി.. ഇനി ഇപ്പൊ ഇത് കൊണ്ട് എന്താ ചെയ്യാ ന്നു വിഷമിചിരിക്കുമ്പോ ആണ് ഈ പോസ്റ്റ് വായിക്കുന്നേ ... let me try this :)
Deepahttps://www.blogger.com/profile/05390741882660654083noreply@blogger.comtag:blogger.com,1999:blog-23980259.post-83599055398998190822013-01-16T20:24:11.613+05:302013-01-16T20:24:11.613+05:30ദൃശ്യൻ :) ഉണ്ടാക്കി നോക്കാൻ പറയൂ.
ശ്രീ :) ഇനി തരു...ദൃശ്യൻ :) ഉണ്ടാക്കി നോക്കാൻ പറയൂ.

ശ്രീ :) ഇനി തരുമ്പോൾ ചോദിച്ചു മനസ്സിലാക്കൂ. സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-63411588364805501452013-01-10T14:35:01.391+05:302013-01-10T14:35:01.391+05:30ഇതാണോ എന്നറിയില്ല. ചില വിശേഷ ദിവസങ്ങളിലൊക്കെ ഇവിടു...ഇതാണോ എന്നറിയില്ല. ചില വിശേഷ ദിവസങ്ങളിലൊക്കെ ഇവിടുത്തെ house Owner ഇതു പോലത്തെ എന്തോ ചപ്പാത്തി ഉണ്ടാക്കി തരാറുണ്ട്.

പുതുവത്സരാശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-23980259.post-83362494044054125302013-01-10T13:51:03.388+05:302013-01-10T13:51:03.388+05:30സൂ,
ചോളപ്പൊടി ചപ്പാത്തി ഇതേ വരെ കഴിച്ചിട്ടില്ല, റെ...സൂ,
ചോളപ്പൊടി ചപ്പാത്തി ഇതേ വരെ കഴിച്ചിട്ടില്ല, റെസിപ്പി നല്ലപാതിക്ക് കൊടുത്തിട്ടുണ്ട്, ഉണ്ടാക്കുമോ എന്ന് നോക്കട്ടെ...
പുതുവത്സരാശംസകള്‍!

സസ്നേഹം
സലില്‍ ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.com