tag:blogger.com,1999:blog-23980259.post3353924708926088646..comments2023-10-16T18:18:44.452+05:30Comments on Kariveppila കറിവേപ്പില: ഓണപ്പാചകം - 5. ഓലൻസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger7125tag:blogger.com,1999:blog-23980259.post-19423776238452370902008-08-20T13:07:00.000+05:302008-08-20T13:07:00.000+05:30ഇതു പരീക്ഷണമാണോ സൂവേച്ചീ...?തണ്ണിമത്തന് വത്തയ്ക്ക ...ഇതു പരീക്ഷണമാണോ സൂവേച്ചീ...?

തണ്ണിമത്തന് വത്തയ്ക്ക എന്നും പറയുമെന്ന് ഇപ്പോഴാണറിയുന്നത്...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-23980259.post-35045154117668168282008-08-20T09:21:00.000+05:302008-08-20T09:21:00.000+05:30ജയരാജൻ :) ഓണാഘോഷം ഇവിടെയില്ല. ഓണം ആഘോഷിക്കുന്നവർക്...ജയരാജൻ :) ഓണാഘോഷം ഇവിടെയില്ല. ഓണം ആഘോഷിക്കുന്നവർക്കായി പോസ്റ്റ് ഇടുന്നു എന്നേ ഉള്ളൂ.

മിർച്ചീ :) നന്ദി.

കുഞ്ഞൻ :)

ശ്രീലാൽ :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-45855426051512805862008-08-19T19:38:00.000+05:302008-08-19T19:38:00.000+05:30ഒന്നെനിക്ക് അറിയാം. ഓലനുണ്ടാകുമ്പോള് കയിലിനെക്കൊണ...ഒന്നെനിക്ക് അറിയാം. ഓലനുണ്ടാകുമ്പോള് കയിലിനെക്കൊണ്ട് ഇളക്കരുത്, ഉടഞ്ഞ് പോകും. കുലുക്കി കുലുക്കി എല്ലാം മിക്സ് ആക്കണം.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-23980259.post-70681546796170969072008-08-19T19:35:00.000+05:302008-08-19T19:35:00.000+05:30കൊള്ളാലോ ബത്തക്ക ഓലന്‍.. പരീക്ഷിക്കാം. :)കൊള്ളാലോ ബത്തക്ക ഓലന്‍.. പരീക്ഷിക്കാം. :)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-23980259.post-39652343659714670822008-08-16T13:27:00.000+05:302008-08-16T13:27:00.000+05:30എനിക്ക് ഈ വിഭവം ഒന്നുണ്ടാക്കി നോക്കണം..നന്ദി.എനിക്ക് ഈ വിഭവം ഒന്നുണ്ടാക്കി നോക്കണം..നന്ദി.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-23980259.post-70857304835124464992008-08-16T07:17:00.000+05:302008-08-16T07:17:00.000+05:30എന്റെ സൂ... ഇങ്ങനെ പുതിയ പുതിയ വിഭവങ്ങള്‍ ദിവസവും ...എന്റെ സൂ...

ഇങ്ങനെ പുതിയ പുതിയ വിഭവങ്ങള്‍ ദിവസവും കൊണ്ടുവന്നെന്റെ കണവന്റെ കീശ കാലിയാക്കും ഇല്ലെ?!!!

ഞാന്‍ പറഞ്ഞപ്പോള്‍ എന്നെ വിശ്വാസമില്ലായിരുന്നല്ലൊ ഉപ്പുമാവ് ഉണ്ടാക്കുമെന്ന്. ശരിക്കും സത്യം ഞാന്‍ ഉണ്ടാക്കി. അസ്സലായിട്ടുണ്ട് കേട്ടോ.

എന്തായാലും ഇതും ഞാന്‍ നോക്കുന്നുണ്ട് എന്നിട്ട് അഭിപ്രായം അറിയിക്കാമേമിർച്ചിhttps://www.blogger.com/profile/01180230525707203001noreply@blogger.comtag:blogger.com,1999:blog-23980259.post-88659241056402061182008-08-16T06:56:00.000+05:302008-08-16T06:56:00.000+05:30ഇപ്രാവശ്യം സൂവേച്ചി ഗംഭീരന്‍ ഓണാഘോഷമാണെന്നു തോന്നു...ഇപ്രാവശ്യം സൂവേച്ചി ഗംഭീരന്‍ ഓണാഘോഷമാണെന്നു തോന്നുന്നു :) ഏതായാലും മുന്‍കൂര്‍ ഓണാശംസകള്‍ പിടിച്ചോളൂ :)ജയരാജന്https://www.blogger.com/profile/16808136083410934921noreply@blogger.com