tag:blogger.com,1999:blog-23980259.post1900983417713778283..comments2023-10-16T18:18:44.452+05:30Comments on Kariveppila കറിവേപ്പില: അവിൽപ്രഥമൻസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger12125tag:blogger.com,1999:blog-23980259.post-51840098693507469912009-05-25T10:42:31.304+05:302009-05-25T10:42:31.304+05:30ഹരിശ്രീ :) എന്റെ കസിനാണ് പറഞ്ഞുതന്നത്.
ഹൻല്ലാലത്...ഹരിശ്രീ :) എന്റെ കസിനാണ് പറഞ്ഞുതന്നത്.

ഹൻല്ലാലത്ത് :)

ജ്യോതി ജീ :) വറുക്കേണ്ട ആവശ്യമൊന്നുമില്ല. കഴുകിയിട്ടാൽ മതി.

വിജയലക്ഷ്മിച്ചേച്ചീ :) ഉണ്ടാക്കിക്കഴിച്ചുനോക്കൂ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-62900872601885058242009-05-24T20:57:56.392+05:302009-05-24T20:57:56.392+05:30അവില് പ്രദമന് ഞാനും കഴിച്ചു നല്ല രുചി !അവില് പ്രദമന് ഞാനും കഴിച്ചു നല്ല രുചി !വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-23980259.post-877339290141134972009-05-22T20:24:38.622+05:302009-05-22T20:24:38.622+05:30സൂ ജി :)
അവില് വറുക്കണോ? അഥവാ ഒന്നു ചൂടാക്കിയെടു...സൂ ജി :)

അവില് വറുക്കണോ? അഥവാ ഒന്നു ചൂടാക്കിയെടുക്കണോ?
(പശുവിന്‍പാലും പഞ്ചസാരയും ചേര്‍ത്ത്, പഞ്ചസാരപ്പായസം പോലെ ഒരിയ്ക്കല്‍ ഉണ്ടാക്കിയിട്ടുണ്ട്)ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-23980259.post-27723153686304993412009-05-22T17:25:28.759+05:302009-05-22T17:25:28.759+05:30ആദ്യമായാണ് ഇങ്ങനെ ഒരു സാധനം... :)
വളരെ ഈസിയായി ഉണ...ആദ്യമായാണ് ഇങ്ങനെ ഒരു സാധനം... :)
വളരെ ഈസിയായി ഉണ്ടാക്കാമല്ലോ ...
ഇനി നാട്ടിലെത്തട്ടെ...
ബൂലോകത്തെ ഓര്‍മ്മ ഉള്ള എല്ലാ പരീക്ഷണങ്ങളും വീട്ടില്‍ നടക്കും.. :)ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-23980259.post-65435882195297893632009-05-22T14:18:59.644+05:302009-05-22T14:18:59.644+05:30സൂ വേച്ചീ,
അവില് പായസം ആദ്യമായി കേള്‍ക്കയാണ്...
...സൂ വേച്ചീ,

അവില് പായസം ആദ്യമായി കേള്‍ക്കയാണ്...

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-23980259.post-55676888430366706442009-05-22T09:09:49.297+05:302009-05-22T09:09:49.297+05:30ഉറുമ്പ് :)
വീ. കെ. :)ഉറുമ്പ് :)

വീ. കെ. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-24487892580958614942009-05-22T02:32:35.856+05:302009-05-22T02:32:35.856+05:30ഇതൊരു പുതിയ പായസമാണ്.
കഴിക്കണമെന്നുണ്ട്..
പക്ഷെ.....ഇതൊരു പുതിയ പായസമാണ്.
കഴിക്കണമെന്നുണ്ട്..
പക്ഷെ....!!‘ഷുഗർ..’വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-23980259.post-90397585572634490632009-05-22T00:48:09.241+05:302009-05-22T00:48:09.241+05:30ശർക്കര കൈപ്പല്ലേ?
ന്നാലും കുഴപ്പമില്ല. ശർക്കരേടെ ...ശർക്കര കൈപ്പല്ലേ?
ന്നാലും കുഴപ്പമില്ല. ശർക്കരേടെ കയ്പ്പ് എനിക്കു വല്യ ഇഷ്ടമാ.
ഒന്നു ശ്രമിച്ചു നോക്കാംഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-23980259.post-57049578585832970712009-05-21T09:47:35.464+05:302009-05-21T09:47:35.464+05:30ശ്രീ :) ഇവിടെ പായസമെന്നാൽ മധുരം നല്ലോണം വേണമെന്നാണ...ശ്രീ :) ഇവിടെ പായസമെന്നാൽ മധുരം നല്ലോണം വേണമെന്നാണ്.

ബിന്ദു :) അതേ. എളുപ്പം.

മേരിക്കുട്ടീ :) നോക്കൂ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-62941132894794869562009-05-20T08:37:33.935+05:302009-05-20T08:37:33.935+05:30നല്ല സുന്ദരന്‍ ശര്‍ക്കര..
അവല് ഒരു പായ്കറ്റ് ഇരുപ...നല്ല സുന്ദരന്‍ ശര്‍ക്കര..
അവല് ഒരു പായ്കറ്റ് ഇരുപ്പുണ്ട്..ഒന്ന് ഉണ്ടാക്കി നോക്കുക തന്നെ!മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-23980259.post-87871459017485932822009-05-19T19:16:00.000+05:302009-05-19T19:16:00.000+05:30ഇത് വളരെ ഈസിയാണല്ലോ. ഉണ്ടാക്കി നോക്കണം. :-)ഇത് വളരെ ഈസിയാണല്ലോ. ഉണ്ടാക്കി നോക്കണം. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-23980259.post-83910398075891526712009-05-19T12:54:00.000+05:302009-05-19T12:54:00.000+05:30കഴിച്ചിട്ടില്ല, ഇതുവരെ. കണ്ടിട്ട് തന്നെ നല്ല മധുരം...കഴിച്ചിട്ടില്ല, ഇതുവരെ. കണ്ടിട്ട് തന്നെ നല്ല മധുരം ഉള്ളതു പോലെ തോന്നുന്നു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com