tag:blogger.com,1999:blog-23980259.post1524384789078350210..comments2023-10-16T18:18:44.452+05:30Comments on Kariveppila കറിവേപ്പില: അന്നും ഇന്നുംസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger9125tag:blogger.com,1999:blog-23980259.post-67937366881893049482009-01-15T17:52:00.000+05:302009-01-15T17:52:00.000+05:30പത്തായപ്പുര കണ്ടു. കൊള്ളാം.ഈ വേഡ്. വെരി ഒന്നു മാറ്...പത്തായപ്പുര കണ്ടു. കൊള്ളാം.

ഈ വേഡ്. വെരി ഒന്നു മാറ്റാമോ?പാറുക്കുട്ടിhttps://www.blogger.com/profile/03620484907544357492noreply@blogger.comtag:blogger.com,1999:blog-23980259.post-41040561022409158132007-11-21T16:38:00.000+05:302007-11-21T16:38:00.000+05:30ശാലിനീ, ചിരവ ഉപയോഗിക്കുന്നുണ്ട്. ബാക്കിയൊക്കെ കണക്...ശാലിനീ,

ചിരവ ഉപയോഗിക്കുന്നുണ്ട്. ബാക്കിയൊക്കെ കണക്കുതന്നെ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-34635679225763393032007-11-21T13:33:00.000+05:302007-11-21T13:33:00.000+05:30സൂ, ഇന്നാണ് ഈ പോസ്റ്റ് കണ്ടത്.ആ അമ്മിക്കല്ലില്‍ വച...സൂ, ഇന്നാണ് ഈ പോസ്റ്റ് കണ്ടത്.

ആ അമ്മിക്കല്ലില്‍ വച്ചരച്ച ചമ്മന്തി എന്നു വായിച്ചപ്പോഴേ വായില്‍ വെള്ളം നിറഞ്ഞു.

എന്നെങ്കിലും വീടുവയ്ക്കുമ്പോള്‍ തീര്‍ച്ചയായും ഒരു അരകല്ലും, ചിരവയും വാങ്ങും. ആട്ടുകല്ലില്‍ അരിഅരയ്ക്കാനുള്ള ആരോഗ്യം ഇല്ലാത്തതുകൊണ്ട് അതുവെണ്ട.

സൂ ഇപ്പോഴും ഇതൊക്കെ ഉപയോഗിക്കുന്നുണ്ടെന്നു തോന്നുന്നല്ലോ.

റാഗിപുട്ടും ഇപ്പോഴാണ് കണ്ടത്.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-23980259.post-43032111059152903342007-11-21T10:24:00.000+05:302007-11-21T10:24:00.000+05:30സുല്‍ :) ഇനിയും ഉണ്ട്. അതൊക്കെ ആരു പൊടിതട്ടിയെടുക്...സുല്‍ :) ഇനിയും ഉണ്ട്. അതൊക്കെ ആരു പൊടിതട്ടിയെടുക്കും? ;)

പ്രയാസി :) എല്ലാം ഉണ്ട്.

ജിഹേഷ് :) ഇന്നത്തെ വീട്ടമ്മമാര്‍ ആരോഗ്യവതികള്‍ അല്ലെന്ന് ജിഹേഷിനോടാരു പറഞ്ഞു? ;)

ബാബു :) അപ്പോള്‍, ബാബുവാണ് വീട്ടില്‍ തേങ്ങ ചിരവുന്നത്. അല്ലേ? ഹി ഹി. വീട്ടുജോലി, വീട്ടുജോലി. ബ്ലോഗ്, ബ്ലോഗ്. അത്രയേ ഞാന്‍ വിചാരിക്കൂ.

മന്‍സൂര്‍ :)കോപ്പികള്‍ സ്വന്തമാക്കരുത്.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-39878393933963171692007-11-20T20:46:00.000+05:302007-11-20T20:46:00.000+05:30സൂ ചേച്ചി...ബ്ലോഗ്ഗ് ആക്ട് പ്രകാരം ഈ വക സാധനങ്ങ...സൂ ചേച്ചി...

ബ്ലോഗ്ഗ് ആക്ട് പ്രകാരം ഈ വക സാധനങ്ങള്‍ ബ്ലോഗ്ഗില്‍ സൂക്ഷിക്കുന്നതും..അതിന്റെ പ്രവര്‍ത്തന രഹസ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറുന്നതും ബ്ലോപിസീ മുനൂറ്റി ഇരുപത്തഞ്ചാഅയിരത്തി രണ്ടായിരത്തി ഒന്പത്തിമുപ്പത് പ്രകാരം അഭിനന്ദനാര്‍ഹമാണ്
ആയത് കൊണ്ട് അതിന്റെ കോപ്പികള്‍ ഞാന്‍ സ്വന്തമാക്കുന്നു...
എതിര്‍ത്താല്‍ വീണ്ടും കേസ്സ് കുത്തി പൊക്കും...

ഇനിയും ഇത്തരം പ്രവര്ത്തികളുമായ് വന്നാല്‍ യാതൊരു വിട്ട്വീഴ്ചയുമില്ലാതെ കമന്റ്റ് എഴുതുന്നതാണ്...ഇതൊരു മുന്നറിയിപ്പായി കരുതുക...

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-23980259.post-72860859804342233262007-11-20T13:57:00.000+05:302007-11-20T13:57:00.000+05:30ഏതായാലും ഇനി "തേങ്ങാ ചിരവിക്കഴിഞ്ഞിട്ടു് ബ്ലോഗെഴുത...ഏതായാലും ഇനി "തേങ്ങാ ചിരവിക്കഴിഞ്ഞിട്ടു് ബ്ലോഗെഴുതാന്‍ നേരമില്ല" എന്ന പരാതി വേണ്ടല്ലോ!
:-)Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-23980259.post-16859008539341335072007-11-20T13:36:00.000+05:302007-11-20T13:36:00.000+05:30പണ്ടു കാലത്ത് (അതായത് ഈ ഇലക്ട്റോണിക് വിപ്ലവത്തിനു ...പണ്ടു കാലത്ത് (അതായത് ഈ ഇലക്ട്റോണിക് വിപ്ലവത്തിനു മുമ്പ്) 24 മണിക്കൂറും വീട്ടിനുള്ളില്‍ മാത്രം ചിലവഴിച്ചിരുന്ന വീട്ടമ്മമാര്‍ ആരോഗ്യവതികള്‍ ആയിരുന്നു... ഇപ്പോഴോ?Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-23980259.post-67908609728873572312007-11-20T13:04:00.000+05:302007-11-20T13:04:00.000+05:30എല്ലാ മാരകായുധങ്ങളും വീട്ടിലുണ്ടല്ലെ..! ഇനി എന്തൊക...എല്ലാ മാരകായുധങ്ങളും വീട്ടിലുണ്ടല്ലെ..! ഇനി എന്തൊക്കെ കേസും പുലിവാലുകളുമുണ്ടാകുമൊ എന്തൊ!?
“തൊറപ്പ“ എവിടെ!???..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-23980259.post-29423263457989585912007-11-20T10:29:00.000+05:302007-11-20T10:29:00.000+05:30സു വിന്റെ പുരാവസ്തുശേഖരം കൊള്ളാം.ഉള്കൊള്ളിക്കാന്...സു വിന്റെ പുരാവസ്തുശേഖരം കൊള്ളാം.
ഉള്കൊള്ളിക്കാന് ഇനിയും ഉണ്ട് ധാരാളം. :)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.com