tag:blogger.com,1999:blog-23980259.post116582422159615775..comments2023-10-16T18:18:44.452+05:30Comments on Kariveppila കറിവേപ്പില: ദാല്‍ ഫ്രൈസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger7125tag:blogger.com,1999:blog-23980259.post-17568661055119937952007-06-19T11:56:00.000+05:302007-06-19T11:56:00.000+05:30Su.....Recipes valare nannavunundu. Thuvaraparippi...Su.....
Recipes valare nannavunundu. Thuvaraparippinodoppam kurachu cheruparippum koodi cherthu vevichal nallathanu.

Recipe kalkku nandi.Binduhttps://www.blogger.com/profile/12965662227656745519noreply@blogger.comtag:blogger.com,1999:blog-23980259.post-1167137803523145542006-12-26T18:26:00.000+05:302006-12-26T18:26:00.000+05:30മംസി :) സന്ദര്‍ശിച്ചതില്‍ സന്തോഷം. കൂടുതല്‍ വിഭവങ്...മംസി :) സന്ദര്‍ശിച്ചതില്‍ സന്തോഷം. കൂടുതല്‍ വിഭവങ്ങള്‍ ഇടാം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-1166880791765979322006-12-23T19:03:00.000+05:302006-12-23T19:03:00.000+05:30സൂ ചേച്ചി...ജോലി സ്ഥലത്ത് സെല്‍ഫ് കുക്കിങ് ആണ്.ദാ...സൂ ചേച്ചി...
ജോലി സ്ഥലത്ത് സെല്‍ഫ് കുക്കിങ് ആണ്.
ദാല്‍ ഫ്രൈ കഴിച്ചു മടുത്തു.
വായക്ക് രുചിയുള്ള , ഉണ്ടാക്കാന്‍ എളുപ്പമുള്ള വല്ലതും വെക്കാന്‍
പഠിപ്പിക്കണേ...
കുക്കിങ് ഇഷ്ടമാണ്..
ഞാന്‍ ദാല്‍ ഉണ്ടാക്കുമ്പോള്‍ മുളകു പൊടി ഉപയോഗിക്കാറില്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-23980259.post-1165909416168596102006-12-12T13:13:00.000+05:302006-12-12T13:13:00.000+05:30ചേച്ചിയമ്മേ ഉണ്ടാക്കിനോക്കൂ :)qw_er_tyചേച്ചിയമ്മേ ഉണ്ടാക്കിനോക്കൂ :)

qw_er_tyസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-1165903811212756282006-12-12T11:40:00.000+05:302006-12-12T11:40:00.000+05:30എനിക്കും ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കണം.ഞാന്‍ ദാല...എനിക്കും ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കണം.ഞാന്‍ ദാല്‍ ഫ്രൈ ഉണ്ടാക്കുന്നത് നാളികേരമൊക്കെയിട്ട് വേറെ രീതിയിലാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-23980259.post-1165849335229417742006-12-11T20:32:00.000+05:302006-12-11T20:32:00.000+05:30സാരംഗീ :) നന്ദി. ഫോട്ടോ ഇല്ലാത്തതുകൊണ്ട് എല്ലാവര്...സാരംഗീ :) നന്ദി. ഫോട്ടോ ഇല്ലാത്തതുകൊണ്ട് എല്ലാവര്ക്കും അറിയുന്നത് വയ്ക്കുന്നതാണ്. വായിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-1165845862441632632006-12-11T19:34:00.000+05:302006-12-11T19:34:00.000+05:30സൂ...ഈ പാചകവാചകം ഇഷ്ടപ്പെട്ടു. വളരെ ഈസിയാണു, അധികം...സൂ...ഈ പാചകവാചകം ഇഷ്ടപ്പെട്ടു. വളരെ ഈസിയാണു, അധികം ചേരുവകള്‍ ഒന്നും വേണ്ട എന്ന പ്രത്യേകതകള്‍ ഇതില്‍ കുടികൊള്ളുന്നു... ചപ്പാത്തിയുടെ കൂടെ ഒന്നാംതരം, കൊച്ചുകുട്ടികള്‍ക്കു ചോറിന്റെ കൂടെയും കൊടുക്കാം(എരിവു കുറച്ച്).Anonymousnoreply@blogger.com