tag:blogger.com,1999:blog-23980259.post115678434935704423..comments2023-10-16T18:18:44.452+05:30Comments on Kariveppila കറിവേപ്പില: ഇഞ്ചിപ്പുളി അഥവാ പുളിയിഞ്ചിസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger12125tag:blogger.com,1999:blog-23980259.post-1159011007553938372006-09-23T17:00:00.000+05:302006-09-23T17:00:00.000+05:30Babu Kalyanam :) Welcome. thanks for reading my bl...Babu Kalyanam :) Welcome. thanks for reading my blog.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-1159004470853168172006-09-23T15:11:00.000+05:302006-09-23T15:11:00.000+05:30പ്രിയ സുtoo good i should say. I am also a fan of ...പ്രിയ സു
too good i should say. I am also a fan of ഇന്ചിപ്പുളി.
പിന്നെ ഇയാളുടെ വിവാഹവാറ്ഷികത്തിന്ടെ കഥ വായിച്ചു.ഇഷ്ടായി...

humour sense ഉള്ള പെണ്ണുങ്ങള് ചുരുങ്ങും.

so your husband is really lucky

ഇനിയും ഒരുപാടു എഴുതണം കേട്ടോ....
എന്നു
ഒരു കുഞ്ഞനിയന്Babu Kalyanamhttps://www.blogger.com/profile/08751957638999201992noreply@blogger.comtag:blogger.com,1999:blog-23980259.post-1156855062383896412006-08-29T18:07:00.000+05:302006-08-29T18:07:00.000+05:30താരേ :) നന്ദി. സന്ദര്‍ശനത്തിന്.താരേ :) നന്ദി. സന്ദര്‍ശനത്തിന്.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-1156847438351958082006-08-29T16:00:00.000+05:302006-08-29T16:00:00.000+05:30അയ്യൊ അപ്പോള്‍ അഞ്ചാറ് എന്നത് ഒരു മുഴം നീട്ടിയെറിഞ...അയ്യൊ അപ്പോള്‍ അഞ്ചാറ് എന്നത് ഒരു മുഴം നീട്ടിയെറിഞ്ഞതാ അല്ലേ...
ഡാങ്ക്സ്...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-23980259.post-1156847198217772202006-08-29T15:56:00.000+05:302006-08-29T15:56:00.000+05:30ഇല നാലെണ്ണം ഞങ്ങള്‍ക്ക്,പിന്നെയീ ഇത്തിരിവെട്ടത്തെ ...ഇല നാലെണ്ണം ഞങ്ങള്‍ക്ക്,പിന്നെയീ ഇത്തിരിവെട്ടത്തെ പോലെ ആരെങ്കിലും വഴീന്ന് കൈകാണിച്ചാല്‍ കയറ്റാണ്ടിരിക്കാന് പറ്റോ?വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-23980259.post-1156846859880725292006-08-29T15:50:00.000+05:302006-08-29T15:50:00.000+05:30വല്ല്യമ്മായി ആ ലിസ്റ്റില്‍ ഈ ബൂലൊഗനെകൂടി ചേര്‍ത്തോ...വല്ല്യമ്മായി ആ ലിസ്റ്റില്‍ ഈ ബൂലൊഗനെകൂടി ചേര്‍ത്തോളൂ.
ദേവേട്ടാ അപ്പോള്‍ ഇനി ഇലയുടെ പിന്നിലോ മുമ്പിലോ വെച്ച് കാണാംRasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-23980259.post-1156846662670711072006-08-29T15:47:00.000+05:302006-08-29T15:47:00.000+05:30അഞ്ചാറുപേരോ? ആരാ ഓണത്തിനു ജാഥയായി എന്റെ വീട്ടിലോട്...അഞ്ചാറുപേരോ? ആരാ ഓണത്തിനു ജാഥയായി എന്റെ വീട്ടിലോട്ടു വരുന്നത് വല്യമ്മായിയേ?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-23980259.post-1156846388576285692006-08-29T15:43:00.000+05:302006-08-29T15:43:00.000+05:30ദേവേട്ടാ,ഇതെല്ലാം പ്രിന്റെടുത്ത് വിദ്യേച്ചിക്ക് ക...ദേവേട്ടാ,
ഇതെല്ലാം പ്രിന്റെടുത്ത് വിദ്യേച്ചിക്ക് കൊടുക്കൂ.ഓണത്തിന്റന്ന് ഒരഞ്ചാറില അധികം വിളമ്പേണ്ടതല്ലേവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-23980259.post-1156840068352767402006-08-29T13:57:00.000+05:302006-08-29T13:57:00.000+05:30അപ്പോള്‍ ദമനകന്മാഷേ, വെല്‍ക്കം റ്റു തിരുവിതാംകൂര്‍...അപ്പോള്‍ ദമനകന്മാഷേ, വെല്‍ക്കം റ്റു തിരുവിതാംകൂര്‍. കുമാര്‍ പറഞ്ഞ ആ തെക്കന്‍ ഇഞ്ചിക്കറിയില്ലേ, അതില്‍ മധുരമില്ല, ഒന്നാന്തരം എരിവു മാത്രം..

ദാ ബാച്ചിലേര്‍'സ് ഇഞ്ചിക്കറി റെസീഫ്
ആന്റണി : "ഡേ ദേവാ, ഈ ഇഞ്ചിക്കറി എങ്ങനാടേ വയ്ക്കുന്നത്"

ദേവന് "മുട്ട റോസ്റ്റ് അറിയുമല്ലോ, ഇല്ലേ, അതേല് മുട്ടക്കു പകരം കൊത്തിയരിഞ്ഞ ഇഞ്ചി ചേര്ത്താ മതി"ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-23980259.post-1156838960662910562006-08-29T13:39:00.000+05:302006-08-29T13:39:00.000+05:30ലേഖ :)കുമാര്‍ :) വായിച്ചതിനും കമന്റ് വെച്ചതിനും നന...ലേഖ :)

കുമാര്‍ :) വായിച്ചതിനും കമന്റ് വെച്ചതിനും നന്ദി.

തുളസീ :)

ദമനകന്‍ :) ഉണ്ടാക്കാലോ. പുളി വല്ലാതെയാവും.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-1156823480916330092006-08-29T09:21:00.000+05:302006-08-29T09:21:00.000+05:30ഈ പുളിയിഞ്ചി കസര്‍ത്തിനു ഒരുപാട് നന്ദി.ശരിക്കും തപ...ഈ പുളിയിഞ്ചി കസര്‍ത്തിനു ഒരുപാട് നന്ദി.
ശരിക്കും തപ്പിനടക്കുകയായിരുന്നു, തിരുവന്തരത്ത് പുളിയിഞ്ചിയില്ല. ഇഞ്ചിക്കറിയേ ഉള്ളും. അതും ഒരു വീരനാ.. ഞാന്‍ അതിന്റെ ആളാ (അതാവും ഇഞ്ചിസ്വഭാവം!)

ഇവിടെ എറണാകുളത്ത് സദ്യയ്ക്കൊക്കെ പുളിയിഞ്ചി കിട്ടും. ‘വര്‍ക്കീസില്‍‘ കവറിലാക്കി കിട്ടും.
ഇതിന്റെ കസര്‍ത്തു പറഞ്ഞുതന്നതിനു നന്ദി.
ഇനി ഒന്ന് കറികൂടി വച്ചു തന്നിരുന്നെങ്കില്‍ ഒരു നന്ദികൂടിപറയാമായിരുന്നു.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-23980259.post-1156789098806179862006-08-28T23:48:00.000+05:302006-08-28T23:48:00.000+05:30Thank you very much Su. When I was a kid, I used t...Thank you very much Su. When I was a kid, I used to cut Ginger into tiny pieces. My Ammomma was never satisfied with the size. I am not a fan of 'Inchipuli', so I never tried to make it, but this Onam I am determined to make all the dishes.
Thanks again,
LekhaAnonymousnoreply@blogger.com