tag:blogger.com,1999:blog-23980259.post115669107135260126..comments2023-10-16T18:18:44.452+05:30Comments on Kariveppila കറിവേപ്പില: ഉലുവച്ചീര കട്ലറ്റ്സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger8125tag:blogger.com,1999:blog-23980259.post-1156787755917167932006-08-28T23:25:00.000+05:302006-08-28T23:25:00.000+05:30കൊള്ളാം കൊള്ളാം. :)കൊള്ളാം കൊള്ളാം. :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-23980259.post-1156781526743041322006-08-28T21:42:00.000+05:302006-08-28T21:42:00.000+05:30Lekha :) thanks for reading. I will try to give th...Lekha :) thanks for reading. I will try to give the recipe soon.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-1156779234845468982006-08-28T21:03:00.000+05:302006-08-28T21:03:00.000+05:30Su,I am a frequent visitor to your "Kariveppila" b...Su,
I am a frequent visitor to your "Kariveppila" blog. All the recipes and pictures are excellent.
Could you please tell me how to make "Inchipuli"?

Thanks,
LekhaAnonymousnoreply@blogger.comtag:blogger.com,1999:blog-23980259.post-1156759066755501592006-08-28T15:27:00.000+05:302006-08-28T15:27:00.000+05:30അയ്യേ.. അയക്കൂറാന്നു വെച്ചാല്‍ മീനല്ലേ? പാപം പാപം....അയ്യേ.. അയക്കൂറാന്നു വെച്ചാല്‍ മീനല്ലേ?

പാപം പാപം. നോം അതൊന്നും കണ്ടിട്ടുംകൂടെയില്ല.

ഗന്ധര്വന്ജീ, വീട്ടുകാര്‍, വീട്ടുകാര്‍.

പാര വെച്ചാല്‍ പാസ്പോര്‍ട്ട് എടുക്കുമേ ;)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-1156758556740803052006-08-28T15:19:00.000+05:302006-08-28T15:19:00.000+05:30ഭക്ഷണത്തില്‍ മായം- ഉലുവച്ചീരാന്നും പറഞ്ഞു ദാണ്ടേ അ...ഭക്ഷണത്തില്‍ മായം-
ഉലുവച്ചീരാന്നും പറഞ്ഞു ദാണ്ടേ അയക്കുറ വറുത്തു വച്ചിരിക്കുന്നു.
ഗന്ധര്വന് വെള്ളെഴുത്താണോ?????????അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-23980259.post-1156758129037340352006-08-28T15:12:00.000+05:302006-08-28T15:12:00.000+05:30ആ ദേവന്റെ കാര്യം തന്നെയാ പറഞ്ഞത്.ഉലുവ, ചീര വര്ഗത്...ആ ദേവന്റെ കാര്യം തന്നെയാ പറഞ്ഞത്.

ഉലുവ, ചീര വര്‍ഗത്തിലെ ആവണം. അതുകൊണ്ടാവണം ഉലുവയിലയെ ഇങ്ങനെ വിളിക്കുന്നത്. (ആത്മഗതം)aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-23980259.post-1156757821859092802006-08-28T15:07:00.000+05:302006-08-28T15:07:00.000+05:30അനിലേട്ടന് മണ്ണെണ്ണയില്‍ വറുത്തോ. പക്ഷെ ചേച്ചിക്ക...അനിലേട്ടന് മണ്ണെണ്ണയില്‍ വറുത്തോ. പക്ഷെ ചേച്ചിക്കും കുഞ്ഞുങ്ങള്‍ക്കും കൊടുക്കരുത്. :))

ഇത് ദേവദേവനല്ല. മനുഷ്യദേവനു വേണ്ടി ഉണ്ടാക്കിയതാ.

ദേവാ, എണ്ണയാണ്. എന്നാലും നന്നായിരുന്നു. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു എന്ന് ഞാന്‍ തന്നെ പറഞ്ഞു. പിന്നെ ചേട്ടനെക്കൊണ്ടും പറയിപ്പിച്ചു. അയല്ക്കാര്ക്ക് കൊടുത്തു. ഇന്നു അവരെ കണ്ടില്ല. വീടൊഴിഞ്ഞു പോയോ എന്തോ ;)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-1156757458790607882006-08-28T15:00:00.000+05:302006-08-28T15:00:00.000+05:30ഇത് ഒലിവെണ്ണയില്‍ വറുക്കാന്‍ പറ്റുമോ?എങ്കില്‍ ദേവന...ഇത് ഒലിവെണ്ണയില്‍ വറുക്കാന്‍ പറ്റുമോ?
എങ്കില്‍ ദേവനു നിവേദിക്കാമായിരുന്നു ;)aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.com