tag:blogger.com,1999:blog-23980259.post114225974741095750..comments2023-10-16T18:18:44.452+05:30Comments on Kariveppila കറിവേപ്പില: എല്ലാവര്ക്കും സ്വാഗതം!സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger17125tag:blogger.com,1999:blog-23980259.post-86530383999651204372008-07-12T14:19:00.000+05:302008-07-12T14:19:00.000+05:30എന്റെ ഭാര്യ നിങ്ങളുടെ ഒരു ആരാധകയാണ്.താങ്കാളുടെ പുത...എന്റെ ഭാര്യ നിങ്ങളുടെ ഒരു ആരാധകയാണ്.താങ്കാളുടെ പുതിയ പൊസ്റ്റ്നായി കാത്തിരിക്കുന്നു.അതുകൊണ്ട് ഒന്നു കുറച്ച് നല്ലസാദനങ്ങൾ പൊസ്റ്റ് ചെയ്യാൺ ദയവുണ്ടാകണംജയകൃഷ്ണന്https://www.blogger.com/profile/10493294736968707866noreply@blogger.comtag:blogger.com,1999:blog-23980259.post-1143273987373946912006-03-25T13:36:00.000+05:302006-03-25T13:36:00.000+05:30Thanks :) ANU.Thanks :) ANU.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-1143273137477092112006-03-25T13:22:00.000+05:302006-03-25T13:22:00.000+05:30Hi Su chechi, Looks like u love cooki...Hi Su chechi,
Looks like u love cooking...i too like cooking...though i hardly do it ;)
I'll definitely check ur site for recipes...and surprise my parents!

AnanyaAnonymousnoreply@blogger.comtag:blogger.com,1999:blog-23980259.post-1142407951356933642006-03-15T13:02:00.000+05:302006-03-15T13:02:00.000+05:30പാവം അനില്‍. ഇഷ്ടാ, ആയുധങ്ങളുമേന്തി സു-വിന്റെ നാട്...പാവം അനില്‍.

ഇഷ്ടാ, ആയുധങ്ങളുമേന്തി സു-വിന്റെ നാട്ടിലേക്കൊന്ന് പോകണമെന്ന് തോന്നുന്നോ?

ഇനിയൊതുങ്ങിക്കോളും, അനിലൊതുങ്ങിക്കോളും..

ഹ ഹ ഹ.

Jokes aside, സൂ, നല്ലൊരു സംരഭം. ആശംസകള്‍ .

ഒരു ചോദ്യവും, ദേ, ഞങ്ങളുടെ നാട്ടില്‍ ദോശയുടെ കൂടെ കഴിക്കാന്‍ ഒരു തരം ചമ്മന്തിയുണ്ട് - കടുക് വറുത്തരച്ച, അല്പം ചാറുമൊക്കെയായി. ദേ ഇവിടെയും  ഞാന്‍ എഴുതിയിട്ടുണ്ട്.

ഒന്നെഴുതുമോ അതിന്റെ പാചകവിധി?evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-23980259.post-1142393667109079392006-03-15T09:04:00.000+05:302006-03-15T09:04:00.000+05:30സാക്ഷി, ഫോട്ടോ ഉടനെ പ്രസിദ്ധീകരിക്കും. എന്നിട്ട് ത...സാക്ഷി, ഫോട്ടോ ഉടനെ പ്രസിദ്ധീകരിക്കും. എന്നിട്ട് തൃപ്തിപ്പെട്ട് പരീക്ഷണം തുടങ്ങിയാല്‍ മതി ;)

ഉമേഷ് :) നന്ദി. തിരുത്തി. ലിങ്കിന്റെ പരിപാടി അറിയില്ല . ശ്രമിക്കാം.(എന്നു വെച്ചാല്‍ വേറെ ആരെയെങ്കിലും ശല്യം ചെയ്ത് ചെയ്യാം എന്ന് ;))സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-1142388815245067692006-03-15T07:43:00.000+05:302006-03-15T07:43:00.000+05:30ഒരു നല്ല തുടക്കമല്ലേ, സ്തോത്രം തെറ്റുകൂടാതെ ഇരിക്ക...ഒരു നല്ല തുടക്കമല്ലേ, സ്തോത്രം തെറ്റുകൂടാതെ ഇരിക്കട്ടേ:

അന്നപൂര്‍ണ്ണേ സദാപൂര്‍ണ്ണേ
ശങ്കരപ്രാണവല്ലഭേ
ജ്ഞാനവൈരാഗ്യസിദ്ധ്യര്‍ത്ഥം
ഭിക്ഷാം ദേഹി ച പാര്‍വ്വതി

മാതാ ച പാര്‍വ്വതീദേവീ
പിതാ ദേവോ മഹേശ്വരഃ
ബാന്ധവാഃ ശിവഭക്താശ്ച
സ്വദേശോ ഭുവനത്രയം

ഓം ശ്രീ അന്നപൂര്‍ണ്ണായൈ നമഃ

എല്ലാ ആശംസകളും.

പാചകക്കുറിപ്പുകള്‍ ഇടുന്നവരെല്ലാവരും സിബുവിന്റെ സൂചികയില്‍ പാചകവിഭാഗത്തിലേക്കു് ഒരു ലിങ്കും കൂടി കൊടുത്തിരുന്നെങ്കില്‍...ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-23980259.post-1142339902128058372006-03-14T18:08:00.000+05:302006-03-14T18:08:00.000+05:30ചേട്ടന്റെ ലേറ്റസ്റ്റ് ഫോട്ടോ ഒന്നു പോസ്റ്റ് ചെയ്യ...ചേട്ടന്റെ ലേറ്റസ്റ്റ് ഫോട്ടോ ഒന്നു പോസ്റ്റ് ചെയ്യോ? ഷേപ്പ് ഒന്നു കാണാനാ. ;)രാജീവ് സാക്ഷി | Rajeev Sakshihttps://www.blogger.com/profile/06098054872173863439noreply@blogger.comtag:blogger.com,1999:blog-23980259.post-1142336734265543932006-03-14T17:15:00.000+05:302006-03-14T17:15:00.000+05:30സ്വാഗതത്തിനു നന്ദി :)അപ്പോ പരീക്ഷണം തുടങ്ങാം അല്ലേ...സ്വാഗതത്തിനു നന്ദി :)

അപ്പോ പരീക്ഷണം തുടങ്ങാം അല്ലേ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-1142331404351637802006-03-14T15:46:00.000+05:302006-03-14T15:46:00.000+05:30സുന്റെ സുന്മനസ്സിന് നന്ദി. റെസിപ്പീകള്‍ ട്രൈ ചെയ...സുന്റെ സുന്മനസ്സിന് നന്ദി.
റെസിപ്പീകള്‍ ട്രൈ ചെയ്തിട്ട് തന്നെ കാര്യം .വരണോടത്ത് വച്ച് കാണാം :)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-23980259.post-1142326355009545032006-03-14T14:22:00.000+05:302006-03-14T14:22:00.000+05:30സു ഇതിനു നമുക്കൊരു സ്പോണ്‍സറെ തപ്പിയെടുത്താലോ? ഈസ്...സു ഇതിനു നമുക്കൊരു സ്പോണ്‍സറെ തപ്പിയെടുത്താലോ? ഈസ്റ്റേണ്‍ കറിപൌഡറോ, മേളം മസാലയോ മറ്റോ?

“സൂപ്പര്‍ഹിറ്റ് പ്രോഗ്രാം ഈസ്റ്റേണ്‍ സൂ കറിവേപ്പില നിങ്ങള്‍ക്കായി അവതരിപ്പിച്ചത്, ഈസ്റ്റേണ്‍ കറിമസാല, പറക്കാട്ട് ജൂവലേര്‍സ്, അമ്മ അയൂര്‍വേദ സോപ്പ്...” അങ്ങനെപോകും വോയ്സ് ഓവര്‍.
അതേ, വിശന്നു തുടങ്ങി.. നിരക്കട്ടെ ബ്ലോഗു തീന്മേശയില് വിഭവങ്ങള്‍.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-23980259.post-1142310799065224462006-03-14T10:03:00.000+05:302006-03-14T10:03:00.000+05:30നല്ല കാര്യം. പാചകബ്ലോഗ്ഗില്ലല്ലോ എന്നു ഞാനും ആലോചി...നല്ല കാര്യം. പാചകബ്ലോഗ്ഗില്ലല്ലോ എന്നു ഞാനും ആലോചിച്ചതാണ്. നളനല്ലാത്തതുകൊണ്ട് എനിക്കു പാചക ടിപ്സ് ഒന്നും തരാനില്ല. എങ്കിലും എവിടെയോ കേട്ട ഒരു കാര്യം പറഞ്ഞേക്കാം.

പ്രോഗ്രാം അവതാരകര്‍ മലയാളം കൊര്ചു കൊര്‍ച് പറയുന്നതു തുടങ്ങുന്നതിനു മുന്‍പ്, സുരേഷ് ഗോപി ഇംഗ്ലീഷു പഠിക്കും മുന്നേ, മീഡിയാക്കാരെല്ലാവരും നമ്പാടന് മാഷിനെ ഉപദേശപ്രകാരം ഏവരും മലയാളത്തില്‍ ഇംഗ്ലീഷു കലരാതെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പാചകവേദി അവതാരകക്ക് baking soda എന്തോ ഒരു ‘രം’ ആണെന്നു മാത്രമേ ഓര്‍മ്മയുള്ളു. അബദ്ധം വാ സുബദ്ധം വാ
“ചേരുവകളെല്ലാം ഒരു പാത്രതിലിട്ട് അതില്‍ ഒരു റ്റേബിള്‍ സ്പൂണ്‍  നവസാരം ചേര്‍ത്ത് നന്നായി ഇളക്കുക“ എന്നങ്ങ് പറഞ്ഞൊപ്പിച്ചു.

സോഡാ കാരം നവസാരമായ ആ ദിവസമാണത്രേ കേരളത്തിലെ ആശുപത്രികള്‍ “ഗാസ്റ്റ്ട്രോഎന്തരോ“ ദിവസമായി ആചരിക്കുന്നത്ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-23980259.post-1142265653263658352006-03-13T21:30:00.000+05:302006-03-13T21:30:00.000+05:30നന്നായി.. വീടും 'കുടി'യുമില്ലാതെ അലഞ്ഞുതിരിയുന്ന എ...നന്നായി.. വീടും 'കുടി'യുമില്ലാതെ അലഞ്ഞുതിരിയുന്ന എന്നേപ്പോലുള്ളവര്‍ക്ക് പയറ്റി പഠിക്കാന്‍ ആയുധങ്ങള്‍ കിട്ടുമല്ലോ!.. പോരട്ടെ, അപ്പൊ എവിടെയാ തുടങ്ങുന്നത്?ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-23980259.post-1142265189394033732006-03-13T21:23:00.000+05:302006-03-13T21:23:00.000+05:30ചേട്ടന് എല്ലാവിധ ആയുരാരോഗ്യവും നേര്‍ന്നു കൊണ്ട്,സു...ചേട്ടന് എല്ലാവിധ ആയുരാരോഗ്യവും നേര്‍ന്നു കൊണ്ട്,
സുസ്വാഗതം :)സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-23980259.post-1142263665095959252006-03-13T20:57:00.000+05:302006-03-13T20:57:00.000+05:30Great going. :-) enthaayaalum postunnathinu munpu ...Great going. :-) enthaayaalum postunnathinu munpu kazhichittu vayaru kedaayonnum koodi ariyikkanam, ketto. ;-)

ellaa vidha bhaavukangalum...Johttps://www.blogger.com/profile/17511337418824516211noreply@blogger.comtag:blogger.com,1999:blog-23980259.post-1142262656856942412006-03-13T20:40:00.000+05:302006-03-13T20:40:00.000+05:30എന്റെ കൈപുണ്യം മടുത്തുകൊണ്ടിരിയ്ക്കുന്ന അനിച്ചേട്ട...എന്റെ കൈപുണ്യം മടുത്തുകൊണ്ടിരിയ്ക്കുന്ന അനിച്ചേട്ടനും മക്കള്‍ക്കും നാളെമുതല്‍ ‘മലക്കറിയും കറിവേപ്പിലയും’ ചേര്‍ത്ത് ഒന്നാന്തരം ഊണ്.

ഉറപ്പായും ‘കറിവേപ്പില’ പോലെ തള്ളിക്കളയില്ല.സുധhttps://www.blogger.com/profile/05676644443423198689noreply@blogger.comtag:blogger.com,1999:blog-23980259.post-1142260846019987292006-03-13T20:10:00.000+05:302006-03-13T20:10:00.000+05:30എല്ലാ വായനക്കാര്‍ക്കും ഉദരരോഗശാന്തി നേരുന്നു :)ഇതി...എല്ലാ വായനക്കാര്‍ക്കും ഉദരരോഗശാന്തി നേരുന്നു :)
ഇതിന്റെ പിന്നിലെ പ്രേരണ തീര്‍ച്ചയായും സൂന്റെ ചേട്ടന് തന്നെ ആയിരിക്കാനേ വഴി കാണുന്നുള്ളൂ.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-23980259.post-1142260119537392362006-03-13T19:58:00.000+05:302006-03-13T19:58:00.000+05:30കൊള്ളാം!പറ്റിയ ഒരു സ്പോണ്സറെയും കിട്ടി അല്ലേ?അന്ന...കൊള്ളാം!

പറ്റിയ ഒരു സ്പോണ്സറെയും കിട്ടി അല്ലേ?
അന്നമ്മ (അന്നപൂര്ണ്ണാമ്മ) തുണയ്ക്കട്ടെ!viswaprabha വിശ്വപ്രഭhttps://www.blogger.com/profile/08747640342543183858noreply@blogger.com