tag:blogger.com,1999:blog-23980259.post1035294313981581141..comments2023-10-16T18:18:44.452+05:30Comments on Kariveppila കറിവേപ്പില: സൂചിറവപ്പായസംസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger8125tag:blogger.com,1999:blog-23980259.post-37086206628852902262009-07-27T14:25:38.265+05:302009-07-27T14:25:38.265+05:30മിന്നാമിന്നി :) നന്ദി.മിന്നാമിന്നി :) നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-49775761721752617822009-07-25T21:40:17.621+05:302009-07-25T21:40:17.621+05:30valare nallathevalare nallatheminnaminnyhttps://www.blogger.com/profile/00767423140962372059noreply@blogger.comtag:blogger.com,1999:blog-23980259.post-79032030799047304532009-07-18T20:01:15.974+05:302009-07-18T20:01:15.974+05:30മേരിക്കുട്ടീ :) ഇവിടേയും പാൽക്കഞ്ഞി വയ്ക്കാറുണ്ട്....മേരിക്കുട്ടീ :) ഇവിടേയും പാൽക്കഞ്ഞി വയ്ക്കാറുണ്ട്. അമ്മച്ചി ഉണ്ടെങ്കിൽ ഇതു പരീക്ഷിക്കൂ.

താര :) ഏതു റവ കൊണ്ടും ഉണ്ടാക്കാം.

സാൻഡോസ് :) ഓട്ടമാണെന്ന് മനസ്സിലായി. ഓടുന്നതു തന്നെയാണ് നല്ലത്.

ബിന്ദൂ :) മൂഡ് അങ്ങനെയേ ഉണ്ടാവൂ എന്നു കണ്ടുപിടിച്ചു. അപ്പോപ്പിന്നെ വെറുതേയിരുന്നിട്ട് കാര്യമില്ലല്ലോ.

ശ്രീ :) സാൻഡോസിന്റെ കൂട്ടുപിടിക്കണ്ട. ഒരു മുങ്ങുമുങ്ങിയാൽ പൊങ്ങില്ല.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23980259.post-10526178788573718802009-07-17T21:31:25.509+05:302009-07-17T21:31:25.509+05:30എനിയ്ക്ക് തോന്നിയത് ദാ സാന്റോസ് എഴുതി വച്ചിരിയ്ക്ക...എനിയ്ക്ക് തോന്നിയത് ദാ സാന്റോസ് എഴുതി വച്ചിരിയ്ക്കുന്നു.

ഞാനും ആദ്യമോര്‍ത്തത് സൂവേച്ചി സ്വന്തം പേരു കൂട്ടി ഓരോ വിഭവങ്ങള്‍ക്ക് പേരിടാന്‍ ആരംഭിച്ചു എന്നാണ്. ;)

എന്തായാലും ‘പഞ്ഞക്കര്‍ക്കിടകം’ ആയിട്ട് “സൂ-ചിറവ-പായസം” എങ്കിലും കിട്ടീല്ലോ. സന്തോഷം. :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-23980259.post-80071676085556909432009-07-17T20:02:14.374+05:302009-07-17T20:02:14.374+05:30ഒന്നും വയ്യെന്ന് കരുതിയിരിക്കുമ്പോള്‍ പായസം വച്ചിര...ഒന്നും വയ്യെന്ന് കരുതിയിരിക്കുമ്പോള്‍ പായസം വച്ചിരിക്കുന്നു. സൂവിനെ സമ്മതിച്ചുതന്നിരിക്കുന്നു. നല്ലോണം മൂഡുള്ളപ്പോള്‍ പായസം വച്ചുനോക്കണം. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-23980259.post-90368291304732389312009-07-17T18:09:43.736+05:302009-07-17T18:09:43.736+05:30ഇതിന്റെ തലക്കെട്ട് ആദ്യം വായിച്ചത്..
സൂചിപ്പറവപ്പാ...ഇതിന്റെ തലക്കെട്ട് ആദ്യം വായിച്ചത്..
സൂചിപ്പറവപ്പായസം എന്ന്...
ഒന്നൂടേ നോക്കിയപ്പോ...
സൂ..ചിറവപ്പായസം എന്നായി...
ഈ കര്‍ക്കടകത്തില്‍ ഒരു ലോഡ് ചെമ്പരത്തിപ്പൂവും ചെവീല് വച്ച് എന്‍ എച് വഴി ഓടിക്കൊണ്ടീരിക്കുവാ...
പായ പോലും കിട്ടാനില്ലാ..പിന്നേണ് പായസം..sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-23980259.post-71245653216146854472009-07-17T16:00:43.673+05:302009-07-17T16:00:43.673+05:30suu, paayasam vachillenkilum paayasam kandu vayaru...suu, paayasam vachillenkilum paayasam kandu vayaru niranju. ithra easy aanu alle ithundaakkan. verum rava kondu undaakkaan pattumo ithu?

o.t: enikkenthaa ithil keyman kondu type cheyyaan pattaathathu?:(

sneham, thaara.താരhttps://www.blogger.com/profile/17188088863658098483noreply@blogger.comtag:blogger.com,1999:blog-23980259.post-22066237003452932602009-07-17T13:06:16.077+05:302009-07-17T13:06:16.077+05:30ammachi enikku pal kanji vachu tharum...ithu ithu ...ammachi enikku pal kanji vachu tharum...ithu ithu vare vachu thannilla..innu poyi parayanam...ammachi vannittundu naattil ninnu :$മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.com